മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇപ്പോൾ വലിയ ശോകം ആണ്. എന്നാൽ ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകർക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു. “പലതും ചെയ്തു കാണിക്കാൻ ഭയങ്കര ആശ ഉണ്ട് നമ്മുടെ ജിതേന്ദ്രൻ സാറിന്. പക്ഷെ ഒന്നും നടക്കില്ല. എങ്കിലും പുള്ളിയുടെ ആത്മവിശ്വാസം ഭയങ്കരം തന്നെ കേട്ടോ… എന്നാണ് ഇന്നത്തെ എപ്പിസോഡിൽ ഗജനിയെ കണ്ടപ്പോൾ ആരാധകർ പറയുന്നത്.
“ഇതിലെ writer നെ മാറ്റണം. റേറ്റിംഗ് ഇല്ലെങ്കിലും കുഴപ്പമില്ല വിനീത് എന്ന കഥാപാത്രത്തെ കാണിച്ചാൽ മതി എന്ന മട്ടിലാണ് ഇതിലെ writer മുന്നോട്ടുപോകുന്നത് എല്ലാം സീരിയലുകളിലും നായിക നായകൻ മാർക്ക് ഇമ്പോര്ടന്റ്സ് ഉണ്ടാവും പക്ഷെ ഇതില്‍ നായികയുടെ അനിയത്തിക്കും ഭർത്താവിനും ആണ് ഇമ്പോര്ടന്റ്സ് കൊടുക്കുന്നത് ഇതിലെ writer നോട് പുച്ഛം മാത്രമാണ് തോന്നുന്നത് എന്നുള്ള വിമർശനങ്ങളും കമെന്റിൽ കാണാം…
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...