എന്തൊരു സുന്ദരിയാണ്, എന്തൊരു മനോഹരമായ ചിരിയാണ്; ഗോപി സുന്ദര്‍ പോയാലും തളരാതെ മുന്നോട്ടു പോകും എന്ന് പറയുന്ന ചിരി; അഭയ ഹിരണ്മയിയുടെ പുത്തൻ ലുക്ക് കണ്ടാൽ ആരും നോക്കിപ്പോകും!
എന്തൊരു സുന്ദരിയാണ്, എന്തൊരു മനോഹരമായ ചിരിയാണ്; ഗോപി സുന്ദര്‍ പോയാലും തളരാതെ മുന്നോട്ടു പോകും എന്ന് പറയുന്ന ചിരി; അഭയ ഹിരണ്മയിയുടെ പുത്തൻ ലുക്ക് കണ്ടാൽ ആരും നോക്കിപ്പോകും!
എന്തൊരു സുന്ദരിയാണ്, എന്തൊരു മനോഹരമായ ചിരിയാണ്; ഗോപി സുന്ദര്‍ പോയാലും തളരാതെ മുന്നോട്ടു പോകും എന്ന് പറയുന്ന ചിരി; അഭയ ഹിരണ്മയിയുടെ പുത്തൻ ലുക്ക് കണ്ടാൽ ആരും നോക്കിപ്പോകും!
ഗോപി സുന്ദര്‍ – അമൃത ബന്ധം വൈറലായതോടെ ഏറെ സംസാരവിഷയമായ താരമാണ് അഭയ ഹിരണ്മയി. വ്യത്യസ്ത ശബ്ദത്തിലൂടെ പാട്ടുകൾ പാടി മലയാളികളെ പിടിച്ചിരുത്തിയ താരം ഗായിക എന്ന നിലയിൽ മാത്രമല്ല മോഡലിങിലും സജീവമാണ്.
എങ്കിലും ഏറെ ചർച്ചചെയ്യപ്പെട്ടത് ഗോപി സുന്ദർ ബന്ധത്തിലൂടെയും , ഗോപി സുന്ദർ അമൃത സുരേഷ് പ്രണയ കഥ പുറത്ത് വന്നതോടെയുമാണ്.
ഇപ്പോള്‍ ഓണം ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് ഗായികയായ അഭയ ഹിരണ്മയി. നേരത്തെ വധുവായി അണിഞ്ഞൊരുങ്ങി നടത്തിയ ഫോട്ടോഷൂട്ടും അതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഓണം സ്പെഷ്യല്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നതിന് ഇടയിലുള്ള വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് താരം.
“കേരള സാരിയാണ് വേഷം. തലയില്‍ നിറയെ മുല്ലപ്പൂ ചൂടി കറുത്ത വട്ട പൊട്ടും വച്ച് നിറഞ്ഞ് ചിരിയ്ക്കുന്ന വീഡിയോ ആണ് അഭയ ഹിരണ്മയി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ഒരു ഓണപ്പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് ‘ഓണം വന്നേ ഓണം വന്നേ’ എന്നാണ് ക്യാപ്ഷന്‍ കൊടുത്തിരിയ്ക്കുന്നത്. അഭയയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
എന്തൊരു സുന്ദരിയാണ്, എന്തൊരു മനോഹരമായ ചിരിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ശരിയാണ്, അഭയയുടെ ആ ചിരികാണുമ്പോള്‍ ഒന്ന് പുഞ്ചിരിച്ചു പോകാത്ത സൗന്ദര്യാരാധകര്‍ ഉണ്ടാവില്ല.
ഗോപി സുന്ദര്‍ ഇട്ടിട്ട് പോയാലും താന്‍ ഇതുപോലെ ശക്തമായി മനസ്സോടെ, നിറഞ്ഞ പുഞ്ചിരിയോടെ മുന്നോട്ട് പോകും എന്ന് പറയും വിധമുള്ള പുഞ്ചിരിയാണെന്നാണ് അഭയ സപ്പോര്‍ട്ടേഴ്സ് പറയുന്നത്. ഗോപി സുന്ദര്ഡ വിഷയത്തില്‍ അഭയയെ പിന്തുണയ്ക്കുന്നവരാണ് കൂടുതലും.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...