എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി ; എന്റെ കല്യാണത്തിന് ഞാന്‍ നാണിച്ച് ഇരിക്കുകയൊന്നും ഇല്ല, ഡപ്പാകൂത്ത് ഡാന്‍സ് ആയിരിയ്ക്കും; വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ മാളവിക ജയറാം പറഞ്ഞ മറുപടി!

മലയാളികളുടെ ഇഷ്ട താരകുടുംബമാണ് ജയറാം പാർവതി ജോഡികളുടേത്. ഇവരുടെ രണ്ടു മക്കളും മലയാളികൾക്ക് പ്രിയപ്പെട്ടക്കവരാണ്. ചുരുക്കം സിനിമകളിലൂടെ മികച്ച നടനായി കാളിദാസ് മാറിയപ്പോൾ അഭിനയത്തിൽ എത്താതെ തന്നെ മാളവിക സ്റ്റാർ ആയി. ഒരു സിനിമയിലും അഭിനയിച്ചില്ല എങ്കിലും ജയറാമിന്റെ മകള്‍ ചക്കി എന്ന മാളവികയെ ഫോളോ ചെയ്യുന്നവരുടെ എണ്ണവും ഏറെയാണ് .
ഇപ്പോഴിതാ , ഒരു അഭിമുഖത്തില്‍ മാളവിക തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
തന്റെ വിവാഹങ്ങളെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ചെറുപ്പം മതലേ ഒരു ടെലിവിഷന്‍ ഷോ കണ്ട് എന്റെ കല്യാണം അങ്ങിനെയായിരിയ്ക്കണം ഇങ്ങനെ ആയിരിയ്ക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോള്‍, എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി എന്നാണ് മാളവിക പറയുന്നത്.
ഒരു ചോദ്യത്തോട് പ്രതികരിക്കവെ എന്റെ കല്യാണത്തിന് ഞാന്‍ നാണിച്ചിരിക്കുകയൊന്നും ഉണ്ടായിരിയ്ക്കില്ല. അധിക പക്ഷവും ഡപ്പാകൂത്ത് ഡാന്‍സ് ചെയ്യുകയായിരിയ്ക്കും എന്നും മാളവിക പറഞ്ഞു. നാണം എന്ന സംഭവമേ എനിക്കില്ല എന്നാണ് മാളവിക പറയുന്നത്.
ആദ്യമായി അച്ഛനൊപ്പം അഭിനയിക്കുമ്പോള്‍ (പരസ്യത്തില്‍) നാണം തോന്നിയോ എന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു താരപുത്രി. ആദ്യമായി ചെയ്യുമ്പോഴുള്ള ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നല്ലാതെ നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല എന്നാണ് ജയറാമിന്റെ മകള്‍ പറഞ്ഞത്.
കല്യാത്തെ കുറിച്ച് പറയുന്ന ആള് ആരെയെങ്കിലും അങ്ങോട്ട് പ്രപ്പോസ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വളരെ കൃത്യമായി പറഞ്ഞു, ഇല്ല എന്ന്.
പക്ഷെ തനിയ്ക്ക് പ്രപ്പോസല്‍സ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ എനിക്ക് തോന്നാറില്ല. പതിയെ അവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാവും. അല്ലെങ്കില്‍ ഫോണില്‍ നമ്പറ് ബ്ലോക്ക് ചെയ്യും. അതാണ് കൂറേ കൂടെ എളുപ്പം – മാളവിക ജയറാം പറഞ്ഞു.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...