മിനിസ്ക്രീനില്‍ ഏറ്റവും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. എന്നാല്‍ കഥയില്‍ വീണ്ടുമൊരു ട്വിസ്റ്റ് വരികയാണ്. സുഹൃത്തായ രോഹിത്ത് ഗോപാലന് സുമിത്രയോട് തോന്നിയ ഇഷ്ടം ചിലപ്പോള്‍ വിവാഹത്തിലേക്ക് എത്തിയേക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.
രോഹിത്തിന്റെ ഇഷ്ടം മനസിലാക്കിയ അച്ഛച്ചന് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഇത് ചിലപ്പോള്‍ സുമിത്രയെ മറ്റൊരു ജീവിതത്തിലേക്ക് കൈപ്പിടിച്ച് കയറ്റുന്നതിലേക്ക് എത്തിച്ചേക്കുമെന്ന് പ്രൊമോ പറയുന്നു. ഇതിനെ അനുകൂലിച്ച് കൊണ്ടുള്ള പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വരുന്നത്. കൂടുതൽ കാണാം വീഡിയോയിലൂടെ…!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...