Connect with us

ആ റെക്കോർഡും ഇനി ഡി ക്യൂ വിന് സ്വന്തം ! ​മൂ​ന്നു​ ​ദി​വ​സം​ ​കൊ​ണ്ട് സീ​താ​രാ​മം ബോ​ക്സ് ഓഫീസ് ​ക​ള​ക്ഷ​ൻ കണ്ടോ ?

Movies

ആ റെക്കോർഡും ഇനി ഡി ക്യൂ വിന് സ്വന്തം ! ​മൂ​ന്നു​ ​ദി​വ​സം​ ​കൊ​ണ്ട് സീ​താ​രാ​മം ബോ​ക്സ് ഓഫീസ് ​ക​ള​ക്ഷ​ൻ കണ്ടോ ?

ആ റെക്കോർഡും ഇനി ഡി ക്യൂ വിന് സ്വന്തം ! ​മൂ​ന്നു​ ​ദി​വ​സം​ ​കൊ​ണ്ട് സീ​താ​രാ​മം ബോ​ക്സ് ഓഫീസ് ​ക​ള​ക്ഷ​ൻ കണ്ടോ ?

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഡി ക്യൂ എന്ന ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സീ​താ​രാ​മം ബോ​ക്സ് ഓഫീസ് ​ക​ള​ക്ഷ​നിൽ ചരിത്രം കുരുവുകയാണ് . അതേസമയം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഫോ​ളോ​വേ​ഴ്സു​ള്ള​ ​മ​ല​യാ​ള​ ​ന​ട​നും ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ എന്നാണ് റിപോർട്ടുകൾ .​ ​മ​ല​യാ​ള​ത്തി​ന് ​പു​റ​മേ​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ഹി​ന്ദി​യി​ലും​ ​തി​ള​ങ്ങു​ന്ന​ ​ദു​ൽ​ഖ​റി​ന്റെ​ ​ഒൗ​ദ്യോ​ഗി​ക​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ട് ​പി​ന്തു​ട​രു​ന്ന​ത് 10.8​ ​മി​ല്യ​ൺ​ ​ആ​ളു​ക​ളാ​ണ്.​ദു​ൽ​ഖ​ർ​ ​നാ​യ​ക​നായ സീ​താ​രാ​മം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ച​രി​ത്ര​ ​വി​ജ​യ​മാ​ണ് ​നേ​ടു​ന്ന​ത്.​

​റി​ലീ​സ് ​ചെ​യ്ത് ​മൂ​ന്നു​ ​ദി​വ​സം​ ​കൊ​ണ്ട് 25​ ​കോ​ടി​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ആ​ഗോ​ള​ ​ബോ​ക് ​സ് ​ഒാ​ഫീ​സ് ​ക​ള​ക്ഷ​ൻ.​ ​തെ​ലു​ങ്ക് ​സി​നി​മാ​ലോ​ക​ത്ത് ​ഒ​രു​ ​മ​ല​യാ​ളി​ ​താ​ര​ത്തി​ന്റെ​ ​ചി​ത്രം​ ​ഇ​ത്ര​യ​ധി​കം​ ​ക​ള​ക്ഷ​ൻ​ ​നേ​ടു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​യു.​ ​എ​സ് ​പ്രി​ ​മി​യ​റു​ക​ളി​ൽ​ ​നി​ന്ന​ട​ക്കം​ 1.67​ ​കോ​ടി​യി​ലേ​റെ​ ​ആ​ണ് ​ആ​ദ്യ​ ​ദി​നം​ ​സീ​താ​രാ​മം​ ​നേ​ടി​യ​ത്.​ ​യു.​എ​സി​ൽ​നി​ന്ന് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ള​ക്ഷ​ൻ​ ​നേ​ടു​ന്ന​ ​മ​ല​യാ​ളി​ ​താ​രം​ ​എ​ന്ന​ ​റെ​ക്കോ​ർ​ഡ് ​ദു​ൽ​ഖ​ർ​ ​സ്വ​ന്ത​മാ​ക്കി​ ​ക​ഴി​ഞ്ഞു.​ ​

ചി​ത്ര​ത്തി​ന്റെ​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​പ​തി​പ്പു​ക​ളും​ ​വ​ൻ​വി​ജ​യ​മാ​ണ് ​നേ​ടു​ന്ന​ത്.​ ​ഒ.​കെ.​ ​ക​ൺ​മ​ണി,​ ​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ൽ,​ ​ഹേ​യ് ​സി​നാമ​ ിക​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ത​മി​ഴ് ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ഷ്ടം​ ​പി​ടി​ച്ച​ ​താ​ര​മാ​ണ് ദു​ൽ​ഖ​ർ.​ ​

മ​ഹാ​ന​ദി​ക്കു​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​സീ​താ​രാ​മം.​ ​വ്യ​ത്യ​സ്ത​മാ​യ​ ​പ്ര​ണ​യ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​സീ​താ​രാ​മി​ന്റെ​ ​ത​ക​ർ​പ്പ​ ​വി​ജ​യം​ ​തെ​ലു​ങ്കി​ൽ​ ​ദു​ൽ​ഖ​റി​ന്റെ​ ​താ​ര​മൂ​ല്യം​ ​ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

More in Movies

Trending

Recent

To Top