Malayalam
നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണ്; രേവതി സമ്പത്ത്
നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണ്; രേവതി സമ്പത്ത്
Published on
കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ പിന്തുണച്ച് നടി രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടായിരിക്കുമെന്നും ഇപ്പോൾ ഇന്ത്യയുടെ തെരുവുകളില്‍ അതേ ട്രാക്ടര്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള സമരത്തിന്റെ ഭാഗമാകുകയാണെന്നും രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചത്
ഇപ്പോൾ ഇതാ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണെന്ന് രേവതി സമ്പത്ത്. ഇന്ത്യയുടെ മാപ്പിന്റെ രൂപത്തിലുള്ള ഇലയില്‍ പുഴുവായി ഇരിക്കുന്ന മോദിയുടെ എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്താണ് നടി ഇക്കാര്യം കുറിച്ചത്. പോസ്റ്റിന് നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:revathy sampath
