പിറന്നാൾ ദിനത്തിൽ രൂപയെ കാത്തിരിക്കുന്നത് ; സി എ സ് കിരണിന് ആ വാക്ക് കൊടുത്തു ; അടിപൊളി കഥയുമായി മൗനരാഗം
ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹത്തിന്റെയും അവരുടെയും തുടർന്നുള്ള ജീവിതത്തിന്റെയും കഥ പറയുന്ന പരമ്പരയാണ് മൗനരാഗം . സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടേയും ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
മൗനരാഗത്തിൽ ഇപ്പോൾ രൂപയുടെ പിറന്നാൾ വിശേഷങ്ങൾ നടക്കുകയാണ്, ഈ പിറന്നാളിൽ നടത്താൻ ഒരുപാട് പ്ലാനുകൾ കരുതിയിരിക്കുകയാണ് രാഹുലും ടീം ത . പിന്നെ ഈ പിറന്നാളിൽ പങ്കെടുക്കാൻ കഴിയുമോ അമ്മയെ ഒന്ന് കാണാൻ കഴിയുമോ എന്ന സങ്കടത്തിൽ കിരണും . കിരണിനെ അമ്മയെ കാണാനും സമ്മാനം കൊടുക്കാനും അവസരം ഒരുക്കുമെന്ന് വാക്ക് നൽകി സി എ സ് .
ഈ പിറന്നാൾ ഒരു സംഭവം തന്നെ ആയിരിക്കും . രാഹുലിന്റെ പ്ലാനുകൾ എല്ലാ തകർക്കാൻ സി എ സ് കളത്തിൽ ഇറങ്ങും
രൂപ കല്യാണിയെ സഹായിക്കുമോ ? വീഡിയോ കാണുക…
