Connect with us

അപർണ്ണയെ മഹാദേവൻ നടതള്ളുമ്പോൾ വിനീത് ആ തീരുമാനത്തിൽ ! അലീന അമ്പാടിയുടെ അടുത്തേക്ക്; വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ’

serial story review

അപർണ്ണയെ മഹാദേവൻ നടതള്ളുമ്പോൾ വിനീത് ആ തീരുമാനത്തിൽ ! അലീന അമ്പാടിയുടെ അടുത്തേക്ക്; വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ’

അപർണ്ണയെ മഹാദേവൻ നടതള്ളുമ്പോൾ വിനീത് ആ തീരുമാനത്തിൽ ! അലീന അമ്പാടിയുടെ അടുത്തേക്ക്; വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ’

അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഥ വളരെ സുഗമമായി മുന്നേറുന്നതിനിടെയാണ് പരമ്പരയിലെ വിനീത് അപർണ ട്രാക്ക് കടന്നു വന്നത് . പ്രേക്ഷകർ എത്രയും പെട്ടന്ന് ഈ ട്രാക്ക് അവസാനിപ്പിച്ച് കഥ പഴ പോലെ ത്രില്ലെർ പരമ്പരയാക്കാൻ പറയുന്നുണ്ട് .‘അമ്മ-മകൾ ബന്ധത്തിന്‍റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ കഴിയും. ഒറ്റപ്പെടലിന്‍റെ വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരു മികച്ച കഥയാണ് പരമ്പര പറയുന്നത് .

അമ്മാറിയാതെയിൽ ഇന്നത്തെ എപ്പിസോഡിലും വിനീത് അപർണ്ണ ട്രാക്ക് തന്നെയിരുന്നു . പക്ഷെ ഇന്നത്തോടെ ഈ ട്രാക്ക് അവസാനിക്കുമെന്ന് കരുതാം . അച്ഛൻ മകളെ മരുമകന്റെ വീട്ടിൽ കൊണ്ട് പോയി ആകുന്നുണ്ട് . അപർണ്ണയെ വിനീതിന്റെ വീട്ടിൽ കൊണ്ട് അപർണ്ണയും അച്ഛനെയും കാണുമ്പോൾ അങ്കലാപ്പോടെ വിനീതും അമ്മയും അവരുടെ അടുത്തേക്ക് എത്തുമ്പോൾ , വഴക്ക് ഉണ്ടാക്കാൻ വന്നതല്ല , ഇനി ഇവൾ നിങ്ങളുടെ സ്വന്തം സ്വത്താണ് . എല്ലാ ബന്ധങ്ങളും കഴിഞ്ഞു എന്ന മഹാദേവൻ പറയുന്നുണ്ട് .

മാത്രമല്ല വിനീത് എടുക്കുന്നത് ഒരു മികച്ച തീരുമാനമാണ് .ഇനി പരമ്പരയിൽ അലീന അമ്പാടി കോംബോ ആയിരിക്കും അതിനുള്ള സൂചനകൾ തന്നു കഴിഞ്ഞു . ഇന്നത്തെ വിശേഷങ്ങൾ വീഡിയോയിലൂടെ കാണാം

More in serial story review

Trending

Recent

To Top