Connect with us

അച്ഛന്റെയും അമ്മയുടെയും മോതിരമാറ്റത്തിന് സമയം കുറിച്ച് ഋഷി ; റാണിയുടെ പ്ലാൻ പൊളിച്ച് സൂര്യ ; കൂടെവിടെയിൽ അടിപൊളി ട്വിസ്റ്റ്!!

serial story review

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്.

കഥയിൽ ഇപ്പോൾ ഋഷിയുടെ അച്ഛന്റെയും അമ്മയുടെ ഒത്തു ചേരലാണ് പറയുന്നത് . അവർ ഒന്നാകുന്ന കാഴ്ച കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ . ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ് , സൂര്യയെ വിചാരണ നടത്തി നാണം കെടുത്താൻ നോക്കുന്ന റാണിയ്ക്ക് കൃത്യമായ മറുപടി കൊടുക്കുന്നുണ്ട് .

ആദിയുടെ അതിഥിയുടെയും മോതിരമാറ്റത്തിന് തീയതി കുറിച്ച് ഋഷി . ഇനി എന്താണ് നടക്കുന്നത് കാണാം എപ്പിസോഡിലൂടെ….!

More in serial story review

Trending

Recent

To Top