സ്കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തിയ ഹനാനെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഫിറ്റ്നസിന്റെ തിരക്കിലാണ്. 2018 ല്‍ വാഹനാപടകത്തില്‍ നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നു ഹനാന്.
ഇപ്പോഴിതാ, തനിക്ക് ക്രഷ് തോന്നിയ നടന് ഷെയ്ന് നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാന്. ഷെയ്ന് നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന് പറഞ്ഞു. ഷെയ്ന് നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന് പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ വിജയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന് പറഞ്ഞു. നായിക ആയിട്ട് ആണെങ്കില്‍ ഷെയ്ന് ആണെന്നും ഹനാന് പറയുന്നുണ്ട്.
സ്വവര്‍ഗാനുരാഗത്തെ കുറിച്ചും ഹനാന് തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. സ്വവര്‍ഗാനുരാഗം ശരിയാണെന്നും, അവര്‍ തമ്മിലുള്ള സ്നേഹം നമ്മള് മനസിലാക്കണമെന്നും ഹനാന് പറയുന്നു. സ്വന്തം പാര്‍ട്ട്ണര്‍ ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്നതൊക്കെ അവരവരുടെ താല്‍പ്പര്യം മാത്രമാണെന്നും, ആ വ്യക്തിസ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തേണ്ട ആവശ്യമില്ലെന്നും ഹനാന് പറഞ്ഞു.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....