നഗ്ന ചിത്രം പങ്കുവച്ചതിന് വിമർശനം; സഹികെട്ട് ഒടുവിൽ പ്രതികരിച്ച് നടൻ; വാരണാസിയിലെ നഗ്നസന്യാസിക്കൂട്ടത്തിൻ്റെ ചിത്രം; ആർഷഭാരത സംസ്കാരത്തെ പുച്ഛിക്കരുത്; ഇപ്പോ വരും ഭക്തർ ആർമി; അക്ഷയ് രാധാകൃഷ്ണൻ പങ്കുവച്ച പോസ്റ്റ് വൈറൽ!

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് അക്ഷയ് രാധാകൃഷ്ണൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടൻ. പൊതുകാര്യങ്ങളിൽ ഇടപെടുകയും സ്വന്തം അഭിപ്രായം തുറന്ന് പറയാൻ മടിയില്ലാത്തതുമായ താരമാണ് അക്ഷയ് രാധാകൃഷ്ണൻ.
കഴിഞ്ഞ ദിവസം നടൻ ഒരു ചിത്രം പങ്കുവെച്ചിരുന്നു. തൻ്റെ പുതിയ പ്രൊജക്ടിൻ്റെ പോസ്റ്ററായിരുന്നു താരം ഇൻസ്റ്റാ അകൗണ്ടിലൂടെ പങ്കുവെച്ചത്. ‘ഫേഡിങ് ഷെയ്ഡ്സ്’ എന്ന് പേരിട്ടിരിക്കുന്ന കവിതാ വീഡിയോയുടെ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പൂർണ്ണ നഗ്നനായ ലുക്കിൽ പോസ് നൽകുന്ന നടൻ്റെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ഒരു കാവ്യ വീഡിയോയ്ക്ക് വേണ്ടിയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
ജെൻഡർ പൊളിറ്റിക്സ് സംസാരിക്കുന്ന കാവ്യ വീഡിയോ ആണ് ഇതെന്നാണ് വിവരം. നിരവധി പേർ നടനെ പ്രശംസിച്ച് രംഗത്തെത്തിയപ്പോൾ വിമർശിച്ചും ചിലർ എത്തിയിരുന്നു.
ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയെന്നോണം പുത്തൻ പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് അക്ഷയ്. വാരണാസിയിലെ നഗ്നസന്യാസിക്കൂട്ടത്തിൻ്റെ ചിത്രമാണ് നടൻ പങ്കുവെച്ചത്.
‘ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ’ എന്ന് കുറിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. നടൻ്റെ പുതിയ പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...