എവിടെയാണ് നമ്മള് ആഘോഷിക്കപ്പെടേണ്ടത് അവിടേക്ക് പോകുക…; ഗോപി സുന്ദറിന്റെ മകൻ പങ്കുവച്ച വാക്കുകൾ കോപ്പി അടിച്ച് അമൃത സുരേഷ്; പോസ്റ്റിന്റെ അർത്ഥം തേടി സോഷ്യൽ മീഡിയ; മകനെ സോപ്പിടാനുള്ള തന്ത്രമോ..?; വൈറലാകുന്ന ചോദ്യങ്ങൾ !
എവിടെയാണ് നമ്മള് ആഘോഷിക്കപ്പെടേണ്ടത് അവിടേക്ക് പോകുക…; ഗോപി സുന്ദറിന്റെ മകൻ പങ്കുവച്ച വാക്കുകൾ കോപ്പി അടിച്ച് അമൃത സുരേഷ്; പോസ്റ്റിന്റെ അർത്ഥം തേടി സോഷ്യൽ മീഡിയ; മകനെ സോപ്പിടാനുള്ള തന്ത്രമോ..?; വൈറലാകുന്ന ചോദ്യങ്ങൾ !
എവിടെയാണ് നമ്മള് ആഘോഷിക്കപ്പെടേണ്ടത് അവിടേക്ക് പോകുക…; ഗോപി സുന്ദറിന്റെ മകൻ പങ്കുവച്ച വാക്കുകൾ കോപ്പി അടിച്ച് അമൃത സുരേഷ്; പോസ്റ്റിന്റെ അർത്ഥം തേടി സോഷ്യൽ മീഡിയ; മകനെ സോപ്പിടാനുള്ള തന്ത്രമോ..?; വൈറലാകുന്ന ചോദ്യങ്ങൾ !
അമൃത സുരേഷും ഗോപി സുന്ദറും പിന്നെ ഇടയ്ക്ക് അഭയ ഹിരണ്മയിയും, ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന ഒരു വിഷയം. ബിഗ് ബോസ് അവസാനിച്ചപ്പോൾ ചർച്ച ചെയ്യാൻ ഒന്നുമില്ലാതിരുന്ന സോഷ്യൽ മീഡിയ കൂട്ടങ്ങളിലേക്ക് എത്തിയ താരങ്ങൾ.
തങ്ങളുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാട്ടിയ താര ജോഡികളാണ് അമൃതയും ഗോപി സുന്ദറും. അതുകൊണ്ട് തന്നെ ഇരുവരെയും സംബന്ധിച്ച എല്ലാ കാര്യവും സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇപ്പോഴിതാ അമൃതയ്ക്കും ഗോപി സുന്ദറിന്റെ ആദ്യ ബന്ധത്തിലുള്ള മകന് മാധവ് സുന്ദറിനെയും സംബന്ധിച്ച ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഗോപി സുന്ദര്‍ ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെയാണ് അഭയ ഹിരണ്മയിയുമായി ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയത്. അപ്പോള്‍ മകള്‍ രണ്ട് ആണ്‍കുട്ടികളും അമ്മയ്ക്ക് ഒപ്പം തന്നെയാണ്. പിന്നീട് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് തിരിച്ച് വന്നില്ല എങ്കിലും അച്ഛന്റെ സംഗീത പാരമ്പര്യം മകന് മാധവ് സുന്ദര്‍ മുന്നോട്ട് കൊണ്ടു പോയി.
എന്നാല്‍ അമൃത സുരേഷും ഗോപി സുന്ദറും തങ്ങളുടെ പ്രണയ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെ, സംഗീത സംവിധായകന്റെ കഴിഞ്ഞ കാലത്തെ ചികഞ്ഞ് ചിലര്‍ പോയി. അക്കൂട്ടത്തിലാണ് പ്രിയയുടെയും മാധവ് സുന്ദറിന്റെയും എല്ലാം പ്രൊഫൈല്‍ കുത്തിപ്പൊക്കി വൈറലാക്കിയിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് ഇപ്പോൾ വൈറലാകുന്നത്.
അഞ്ച് മണിക്കൂര്‍ മുന്‍പ് മാധവ് സുന്ദര്‍ ഒരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ‘അങ്ങനെ ചെയ്യുന്നത് നിര്ത്തു, എനിക്ക് അറിയില്ല ആര്‍ക്കൊക്കെ ഇത് ആവശ്യമാണ് എന്ന്.. മറ്റൊരാളോട് അവരുടെ സമയവും ശ്രദ്ധയും നമുക്ക് വേണ്ടി യാജിച്ച് വാങ്ങുന്നതിന് വേണ്ടി ഒരു ദിവസം മുഴുവന്‍ ചെലവാക്കുന്നതിന് വേണ്ടിയല്ല. എവിടെയാണ് നമ്മള് ആഘോഷിക്കപ്പെടേണ്ടത് അവിടേക്ക് പോകുക’ എന്നാണ് വീഡിയോയില്‍ പറയുന്നത്.
മാധവ് സുന്ദര്‍ പങ്കുവച്ച വീഡിയോ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അമൃത സുരേഷും ഏറ്റെടുത്തു. അതേ വീഡിയോ തന്നെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. അതിലെന്തോ അസ്വഭാവികതയുണ്ട് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മാത്രമല്ല, അമൃത ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിലും മാധവ് സുന്ദര്‍ ഉണ്ട്. മാധവ് ആകട്ടെ അമൃതയെ ഫോളോ ചെയ്യുന്നുമില്ല. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടത്തിയ സംഭവം.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...