ചില സിനിമകള്‍ കാണുമ്പോള്‍ പുതുതലമുറ കരുതുന്നത് വിവാഹ ജീവിതം എന്നത് ഷാറുഖാന്റെ സിനിമയായ കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്, എന്നാല്‍ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നത്; തുറന്ന് പറഞ്ഞ് സാമന്ത

തെന്നിന്ത്യന്‍ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ പരിപാടിക്കിടെ സാമന്ത വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പല അഭിനേതാക്കളുടെയും ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതാകാന്‍ കാരണക്കാര്‍ കരണ്‍ ജോഹര്‍ അടക്കമുള്ള സംവിധായകരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയിലാണ് നടി ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്.
വിവാഹത്തിനെ നിങ്ങള്‍ സിനിമകളിലൂടെ വളരെയധികം മാര്‍ക്കറ്റിങ്ങ് ചെയ്യുന്നുണ്ട്. വിവാഹവസ്ത്രം, പാട്ടുകള്‍, ആഘോഷം, നൃത്തം തുടങ്ങി ഇത്തരം സിനിമകള്‍ കാണുമ്പോള്‍ പുതു തലമുറ കരുതുന്നത് വിവാഹ ജീവിതം എന്നത് ഷാറുഖാന്റെ സിനിമയായ കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്.
എന്നാല്‍ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നതെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. സിനിമാ താരം അക്ഷയ്കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തില്‍ പങ്കെടുത്തത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...