കോളിവുഡില്‍ 2050 കോടി വരെ പ്രതിഫലം, ബോളിവുഡില്‍ അതിലേറെയും വാങ്ങുന്ന ധനുഷ് ഹോളിവുഡില്‍ വാങ്ങിയ തുക കേട്ട് ഞെട്ടി ആരാധകര്‍, എന്തിന് ഇത്രയും ചെറിയ തുകയ്ക്ക് അഭിനയിച്ചു എന്ന് ആരാധകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച ധനുഷ് തന്റെ അരങ്ങേറ്റ ചിത്രമായ ‘ദി ഗ്രേ മാനി’ന് വേണ്ടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കോളിവുഡില്‍ താരം വാങ്ങുന്നതിന്റെ നാലിലൊന്ന് മാത്രമാണ് ഹോളിവുഡില്‍ നിന്ന് വാങ്ങിയിരിക്കുന്നത്.
കോളിവുഡില്‍ ധനുഷ് ഒരു ചിത്രത്തിന് വാങ്ങുന്നത് 2050 കോടി വരെയാണ്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് അതിലേറെ തുകയും താരം വാങ്ങാറുണ്ട്. എന്നാല്‍ ‘ദി ഗ്രേ മാന്‍’ എന്ന ചിത്രത്തിന് വേണ്ടി ധനുഷ് വാങ്ങിയത് നാല് കോടി രൂപ മാത്രമാണ്. എന്തിന് ഇത്രയും ചെറിയ തുകയ്ക്ക് ഹോളിവുഡില്‍ അഭിനയിച്ചു എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ആക്ഷന്‍ ത്രില്ലര്‍ ജൂലൈ 22 ന് റിലീസിനൊരുങ്ങുകയാണ്. റയാന് ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദി ഗ്രേ മാനില്‍’ ധനുഷ് അവിക് സാന്‍ എന്ന കില്ലറായി പ്രാധാന്യമുള്ള വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ‘ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. നെറ്റ്ഫഌക്സ് നിര്‍മ്മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണിത്. ആന്തോണി റൂസ്സോ ജോയ് റൂസ്സോ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലര്‍ ആയിരിക്കും.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...