ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ജാന്‍വി കപൂര്‍. ഇപ്പോഴിത തന്റെ അമ്മയും നടിയുമായ ശ്രീദേവിയെ കുറിച്ചുളള ജാന്‍വിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ‘കോഫി വിത്ത് കരണ്‍ ചാറ്റ്’ ഷോയിലാണ് ജാന്‍വി അമ്മയുടെ ഓര്‍മകള്‍ പങ്കുവച്ചത്.
അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു താനെന്നും, അന്നത്തെ ജീവിതം സ്വപ്ന തുല്ല്യമായിരുന്നു. ഒരു ഫാന്റസിയിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നതെന്നു ജാന്‍വി പറഞ്ഞു.
തന്റെ സഹോദരങ്ങളായ അര്ജുന് കപൂര്‍, അന്‍ശുല കപൂര്‍ എന്നിവരുമായുളള ആത്മബന്ധത്തെ കുറിച്ചും നടി പറഞ്ഞു.’അന്‍ഷുല ദീദിയും അര്ജുന് ഭയ്യയും ഇല്ലായിരുന്നെങ്കില്‍ അതിലൂടെ കടന്നുപോകുക അസാധ്യമായിരിക്കുമായിരുന്നു എന്ന് താന്‍ കരുതുന്നു.
അമ്മ എന്ന ആ നഷ്ടം നികത്താന്‍ യാതൊന്നിനും കഴിയില്ല. എന്നാല്‍ ഇതൊരു പുതിയ ഊര്‍ജമാണ്. താന്‍ ഒരു പുതിയ വ്യക്തിയായി മാറിയെന്നും ജാന്‍വി കപൂര്‍ കൂട്ടിച്ചേര്‍ത്തു. 2018 ലായിരുന്നു നടി ശ്രീദേവി മരിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...