അമ്പാടിയ്ക്ക് തീരെയും വയ്യ; ട്രെയിനിങ് പൂർത്തിയാക്കാതെ അമ്പാടി മടങ്ങുമോ…; കേസ് പൊടിതട്ടി എടുത്ത് ഡൊമനിക് ; അലീനയുടെ ബുദ്ധി അപാരം തന്നെ; അമ്മയറിയാതെയിൽ പുത്തൻ കഥ കൊണ്ടുവരണം; അപേക്ഷയുമായി പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ കുറച്ചധികം നാളുകളായി പ്രേക്ഷകരുടെ വിമർശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അലീനയുടെയും അമ്പാടിയുടെയും കഥയിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അമ്മയറിയാതെ ഇപ്പോൾ പൂർണ്ണമായും വിനീത് അപർണ്ണ കഥയിലൂടെയാണ് കടന്നുപോകുന്നത്.
ഇന്നത്തെ എപ്പിസോഡ് ഒട്ടും പ്രതീക്ഷിക്കാതെ ഡൊമനിക് കടന്നുവരുന്നുണ്ട്. എന്നാൽ വിനയുടെ കേസ് പറയുന്നുണ്ടെങ്കിലും മുന്നോട്ട് കൊണ്ടുപോകുമെന്ന് തോന്നുന്നില്ല. പകരം, അപർണ്ണയുടെയും വിനീതിന്റേയും പ്രണയ കഥയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.
എത്രയും വേഗം ഈ പ്രണയ നാടക കഥ അവസാനിപ്പിച്ചിട്ട് പുതിയ കഥയിലേക്ക് വരണമെന്നാണ് പ്രേക്ഷകർ ണ് പറയുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ…!
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....