5 ദിവസം പിന്നീടുമ്ബോള് ആഗോളതലത്തില്‍ ചിത്രം 300 മില്യണ്‍ ഡോളര്‍ കളക്ഷന്‍; 5 ദിവസം കൊണ്ട് ഇന്ത്യന്‍ സ്ക്രീനില്‍ നേടിയത് 73.30 കോടി രൂപ; തിയേറ്ററുകളില്‍ ഇടിമിന്നല്‍ തീര്‍ത്ത് ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’

ചിത്രം 100 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ 130 കോടി നേടിയ ‘ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നസിന്’ ശേഷം മാര്‍വലില്‍ നിന്ന് ഈ വര്‍ഷത്തെ മറ്റൊരു ഹിറ്റായി മാറുകയാണ് ലവ് ആന്‍ഡ് തണ്ടര്‍.
സൂപ്പര്‍ ഹീറോ ചിത്രം ജൂലൈ 7 നാണ് ലോകമെമ്ബാടും റിലീസ് ചെയ്തത്. ക്രിസ് ഹെംസ്വര്‍ത്ത്, ക്രിസ്റ്റ്യന്‍ ബെയ്ല്, നതാലി പോര്ട്ട്മാന്, ടെസ്സ തോംസണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
5 ദിവസം പിന്നീടുമ്ബോള് ആഗോളതലത്തില്‍ ചിത്രം 300 മില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഇതുവരെ 73.30 കോടി രൂപ. ആദ്യ ദിനം 24 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിനം ഒരു ഹോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ അഞ്ചാമത്തെ കളക്ഷന്‍ കൂടിയാണിത്.
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...