അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഇപ്പോൾ കഥ മാറിമറിഞ്ഞിരിക്കുകയാണ്. കൂടുതലും അപർണ്ണയും വിനീതുമാണ് ഇപ്പോൾ കഥയിൽ. അതിനോട് പൊരുത്തപ്പെടാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയരംഗങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നാണ് അമ്മയറിയാതെ പ്രേക്ഷകർ പറയുന്നത്.
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...