അനാഥയായ കൽക്കിയുടെ ‘അമ്മ റാണിയാകുമോ..?; റാണിയുടെ ആവശ്യം അംഗീകരിക്കാൻ കൽക്കി വെക്കുന്ന ഡിമാൻഡ്; ഋഷിയോട് സത്യം പറയാൻ കൈമൾ; സൂര്യ ശരിക്കും ആരാണ് ?; കൂടെവിടെ പരമ്പരയിലെ മറ്റൊരു ട്വിസ്റ്റ്!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇപ്പോൾ സഞ്ചരിക്കുന്ന അപ്രതീഷിതമായ വഴിത്തിരിവിലൂടെയാണ്. ആർക്കും പ്രവചിക്കാൻ സാധിക്കാത്ത വിധം കഥകൾ കെട്ടുപിണഞ്ഞു കിടക്കുന്നു. ഇവിടെ റാണിയമ്മ സൂര്യയ്ക്ക് ‘അമ്മ ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
അതേസമയം, പുതിയ ഒരു കഥാപാത്രം കഥയിലേക്ക് എത്തിയിട്ടുണ്ട്. വന്നത് വില്ലത്തരം കാണിക്കാൻ ആണെങ്കിലും റാണിയമ്മയ്ക്ക് പാരയാകും എന്നാണ് പ്രേക്ഷകരും പറയുന്നത്. അതുതന്നെയാണ് കൽക്കിയും ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത്.
ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കാണാം വീഡിയോയിലൂടെ..!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...