Connect with us

‘അമ്മ അറിയാതെ മാറ്റി പുത്തൻ പേര് നൽകാം..; എല്ലാം അമ്മയറിയുന്നു; എല്ലാത്തിനും കാരണം ബ്ലഡി ഗ്രാമവാസീസ്; വിനീതിന്റേയും അപർണ്ണയുടെയും ചുറ്റിക്കളി പൊക്കി ‘അമ്മ; അമ്മയറിയാതെ പ്രേക്ഷകർ നിരാശയിൽ!

serial story review

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടപ്രകാരം അല്ല കടന്നു പോകുന്നത്. സ്ഥിരം പ്രേക്ഷകർ പോലും സീരിയലിനെ വിമർശിക്കുകയാണ് ചെയ്യുന്നത്. അലീന അമ്പാടി സീനിനു പകരം വിനീത് അപർണ്ണ സീനുകൾ കുത്തിനിറയ്ക്കുന്നതാണ് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുന്നത്.

ഈ ട്രാക്ക് പെട്ടന്നവസാനിപ്പിച്ചുകൊണ്ട് കഥ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അപേക്ഷിക്കുകയാണ് ആരാധകർ. ഇന്നത്തെ എപ്പിസോഡിൽ വിനീതിന്റെ ‘അമ്മ സത്യങ്ങൾ എല്ലാം അറിയുന്നുണ്ട്. കാണാം വീഡിയോയിലൂടെ…!

about ammayairyathe

More in serial story review

Trending

Recent

To Top