ബനാറസിൽ പോയ ആദിയും ബാംഗ്ലൂർ പോയ അതിഥിയും; തിരിച്ചുവരുമോ ഞങ്ങളുടെ അതിഥി ടീച്ചർ?; സൂര്യ തന്നെ ഇറങ്ങിപ്പോകും സ്വന്തം അമ്മയായ റാണിയമ്മയെ കാണാൻ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

മലയാളികളെ ഒന്നടങ്കം ആഗ്രഹിച്ച പ്രണയ കഥയാണ് കൂടെവിടെ. ഇന്നുവരെ മലയാളികൾക്കിടയിൽ കിട്ടിയിട്ടില്ലാത്ത ഒരു ഇന്റെരെസ്റ്റിംഗ് പ്രണയ കഥ. ക്യാമ്പസും വാകമരച്ചോടും ഓർമ്മകളിൽ നിന്നും മായാത്ത കോളേജ് കാലം തിരിച്ചുപിടിക്കാൻ സാധിച്ചത് കൂടെവിടെയിലൂടെയാണ്.
ഇപ്പോഴിതാ, ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയകഥയ്ക്ക് പുത്തൻ നിമിഷങ്ങൾ പകർന്നു കഥയിൽ മറ്റൊരു ട്വിസ്റ്റ് എത്തിയിരിക്കുകയാണ്. റാണിയമ്മ ആണ് സൂര്യയുടെ യഥാർത്ഥ ‘അമ്മ എന്നുള്ള സത്യം ശരിക്കും എല്ലാവരെയും ഞെട്ടിച്ചു.
എന്നാൽ ഈ സത്യം എന്നാണ് സൂര്യ അറിയുക. അത് റാണിയമ്മ അംഗീകരിക്കുമോ? എന്നുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ കഥയിൽ വമ്പൻ ട്വിസ്റ്റുകൾ സംഭവിക്കുകയാണ്. കാണാം വീഡിയോയിലൂടെ….!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...