Connect with us

അമ്പാടിയിൽ ആ സംശയങ്ങൾ തുടങ്ങി; സച്ചിയ്ക്ക് ഭീഷണി ജിതേന്ദ്രൻ ; കയ്യിൽ തോക്കുമായി വരുമ്പോൾ ആരാകും ജിതേന്ദ്രന്റെ പുത്തൻ ലക്ഷ്യം ; അമ്മയറിയാതെ മറക്കാതെ കാണുക!

serial story review

മലയാളികളുടെ ത്രില്ലർ പരമ്പര അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് ആരും മിസ് ചെയ്യരുത്. പ്രണയവും പകയും മാസ് ഡയലോഗും എല്ലാം നിറഞ്ഞുനിൽക്കുന്ന അര മണിക്കൂർ ആണ് ഇന്നത്തെ എപ്പിസോഡ്. അലീനയെ പിരിഞ്ഞുള്ള അമ്പാടിയുടെ നിമിഷങ്ങളും അലീനയുടെ ഫോൺ വിളിയും എല്ലാം ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നുണ്ട്.

അതേസമയം, പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച അമ്പാടിയുടെ തിരിച്ചുവരവ് വലിയ ആഘോഷമാണ്. എന്നാൽ ഇനിയും കുറെ കടമ്പകൾ മറികടക്കാനുണ്ട് എന്നാണ് വിലയിരുത്തുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ…!

about ammayairyathe

More in serial story review

Trending

Recent

To Top