TV Shows
ഉള്ള വില പോലും ഇല്ലാതാക്കി സ്വയം നാറുന്ന അവസ്ഥയിലേക്ക് റോബിന്‍ ;തല അടിച്ചു പൊട്ടിക്കും, ആർമിക്കാർ വന്ന് ശരിയാക്കും എന്നൊക്കെ വെല്ലുവിക്കാമോ?;ഡോക്ടർ അല്ലെ… എന്ന് ചോദിക്കുന്നില്ല, നീ ആരാണെന്നാ നിന്റെ വിചാരം; റോബിന് എതിരെ പ്രധിഷേധം!
ഉള്ള വില പോലും ഇല്ലാതാക്കി സ്വയം നാറുന്ന അവസ്ഥയിലേക്ക് റോബിന്‍ ;തല അടിച്ചു പൊട്ടിക്കും, ആർമിക്കാർ വന്ന് ശരിയാക്കും എന്നൊക്കെ വെല്ലുവിക്കാമോ?;ഡോക്ടർ അല്ലെ… എന്ന് ചോദിക്കുന്നില്ല, നീ ആരാണെന്നാ നിന്റെ വിചാരം; റോബിന് എതിരെ പ്രധിഷേധം!
ബിഗ് ബോസ് സീസൺ ഫോർ ഇതുവരെ കണ്ടിട്ടില്ലാത്ത നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഫേക്ക് ഗെയിം കളിക്കുകയാണെന്ന് പറഞ്ഞ് വന്ന റോബിന് ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുടെ കൂട്ടം തന്നെ റോബിന് ലഭിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ എന്‍ട്രി നേരത്തെ കിട്ടിയ ജനപിന്തുണ വരെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സഹമത്സരാര്‍ഥിയായ ബ്ലെസ്ലിയ്‌ക്കെതിരെ റോബിന്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളാണ് റോബിനെ വലിയ വിവാദത്തിലേക്ക് വലിച്ചിട്ടത്.
ബ്ലെസ്ലി മോശക്കാരനാണെന്നും ദില്‍ഷയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് റോബിന്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചത്. മാത്രമല്ല ബ്ലെസ്ലിയുടെ ഫാന്‍സിനെ വെല്ലുവിളിക്കുകയും അവനെ അടിച്ച് ശരിയാക്കുമെന്ന തരത്തിലും പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും ചീപ്പ് ഷോ എന്തിനാണെന്നാണ് ആരാധകര്‍ റോബിനോട് ആവശ്യപ്പെടുന്നത്. റോബിൻ ലൈവിൽ പറഞ്ഞ കാര്യങ്ങളും കാണിച്ച പ്രകടനങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറയുന്നത്.
ഇപ്പോഴിതാ, റോബിന് എതിരെ വൈറലാകുന്ന ഒരു കുറിപ്പാണ് ചർച്ച നേടുന്നത്.
“അല്ല റോബിനെ, നിങ്ങൾക്ക് വേണ്ടി ജാസ്മിൻ എന്ന സ്‌ട്രോങ് പ്ലേയർനോട് കലിപ്പ് ആയി എന്റെ ഗ്രൂപ്പ് jasmin haters army ആക്കി. പുറത്തായപ്പോൾ ഏഷ്യാനെറ്റിൽ പോയി നിങ്ങൾക്ക് വേണ്ടി ഹാഷ് ടാഗ് ഇട്ട ഒരു വ്യക്തി എന്ന നിലയിൽ എനിക്കും ചിലത് പറയാനുണ്ട്…
എന്നെ പോലെ നിനക്ക് pr അല്ലാതെ ഉണ്ടായ ഫാന്സാണ് 80% ഉം ജാസ്മിൻ നിനക്ക് നേടി തന്ന ഫാൻസ് ആണ്… ഇന്നലെ വരെ എതിരായി ഒന്നും പറയാത്ത. ഞാൻ പറയുന്നു.. ഈ 4 സീസണിൽ നിന്നെ പോലെ ഒരു ഫേക്ക് വ്യക്തിയെ കണ്ടിട്ടില്ല. വെറും അൽപൻ ആണ് നിങ്ങൾ.
സ്‌ട്രോങ് പ്ലെയേഴ്സിനെ support ചെയ്യുന്ന ഞാൻ പലരുടെയും, എന്തിന് നിന്റെ പോലും pr ആയി പല ഫാന്സിന്റെയും മുൻപിൽ.. അന്ന് അതൊക്കെ നിസാരമായി കരുതിയ എനിക്ക് ഇന്ന് കുറ്റബോധം ഉണ്ട്.. live കണ്ടില്ലെന്നു live ഇൽ പറഞ്ഞ നീ നിന്റെ pr നെ ദില്ഷാക്ക് വേണ്ടി പണി എടുപ്പിക്കാൻ വിട്ടിട്ട്, നിന്റെ ഫാന്സിൽ വോട്ട് അടിച്ചേൽപ്പിച്ചതും പോരാഞ്ഞു ഇപ്പോൾ ഫാന്സിനെ നിനക്ക് വേണ്ടി ഗുണ്ടയും ആകുന്നോ. നീ ആരാണെന്നാ നിന്റെ വിചാരം…?
ദില്ഷാ ജയിക്കില്ല. കഴിഞ്ഞ 20 ദിവസം ആയി ഞാൻ പറഞ്ഞതൊക്കെ ഇന്ന് വരെ നടന്നിട്ടുണ്ട്. ബ്ലെസ്ലീ യെ മോശം ആക്കിയപ്പോൾ അവളെ നീ കണ്ടില്ലേ live കാണാത്തവനെ കോഴിയുടെ പാവാട താങ്ങി.. ആദ്യം പെണ്ണൻ സ്വഭാവം മാറ്റി അവളെ നന്നാക്കാൻ നോക്ക്. കുറെ pr വെച്ചു ഫാന്സിനെ ഉണ്ടാക്കി കുറച്ചു ചാനലും set ആക്കി വെച്ചെന്നു കരുതി അഹങ്കരിക്കരുത്. അഹങ്കാരത്തിന്റെ ഫലം വന്നതിനെക്കാൾ മോശം അവസ്ഥ ആണ്..
എന്റെ അഭിപ്രായം പറയാൻ ഒരുതന്റേയും സമ്മതം വേണ്ട. ഡോത്തർ ഫെൻസ് എന്റെ തോളിലേക്ക് വരണ്ട. Ok. ഞാനും live കാണുന്ന ആളാണ്. വ്യക്തി സ്വാതന്ത്ര്യം എനിക്കും ഉണ്ട് നിങ്ങളെ പോലെ.. എന്നും എടുത്തു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. കുറിപ്പിനൊപ്പം പങ്കിട്ട ഫോട്ടോയും ഇതാണ്…!
about biggboss
