Connect with us

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത് ജെറിൻ; വിവാഹം നാളെ തിരുവന്തപുരത്ത്

Malayalam

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത് ജെറിൻ; വിവാഹം നാളെ തിരുവന്തപുരത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത് ജെറിൻ; വിവാഹം നാളെ തിരുവന്തപുരത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം.

മഞ്ജരിയുടെ ബാല്യകാല സുഹൃത്ത കൂടിയാണ് ജെറിൻ. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

2005 ൽ പുറത്തിറങ്ങിയ പെൻമുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ ”ഒരു ചിരി കണ്ടാൽ” എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാൻ പ്രിയ ഗായിക പിന്നണി ഗാനരംഗത്ത് എത്തിയത്. ഇതിന് ശേഷം നിരവധി ഗാനങ്ങൾ മഞ്ജരിയുടെ ശബ്ദത്തിലൂടെ പുറത്തു വന്നിരുന്നു. ഇത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്ന് ഇറങ്ങുകയും ചെയ്തിരുന്നു.

മെലഡിയും ഗസലുമൊക്കെ തനിക്ക് വഴങ്ങുമെന്ന് ഈ ഗായിക ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്

More in Malayalam

Trending

Recent

To Top