സൂര്യയെ എങ്ങനെ കൈമളിന് കിട്ടി?; ജഗനും റാണിയും പ്രണയത്തിൽ?; ഋഷ്യ പ്രണയം , പുതിയ തന്ത്രനീക്കങ്ങൾക്കിടയിൽ പഴയകാലത്തിന്റെ കലവറ തുറന്ന് വെളിപ്പെടുന്ന ഗൂഢരഹസ്യങ്ങളുമായി കൂടെവിടെ!

മലയാളികൾ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന മിനിസ്ക്രീൻ ജോഡികളാണ് സൂര്യയും ഋഷിയും. കഥയും കഥാപാത്രങ്ങളും ഒരുപോലെ ഭംഗിയാകുമ്പോൾ പ്രേക്ഷകരും ഹാപ്പി ആകും. പ്രക്ഷകർക്ക് വേണ്ടി കഥ മാറ്റിയെഴുതിയ മലയാളത്തിലെ ആദ്യ സീരിയൽ ആണ് കൂടെവിടെ. പ്രേക്ഷകരുടെ താല്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ചു കഥ മാറിയപ്പോൾ കഥയിൽ ഇതുവരെ ഉണ്ടായിരുന്നതിലും മികച്ച കണ്ടന്റുകൾ വരാൻ തുടങി.
ഇപ്പോഴിതാ വളരെ വേഗത്തിൽ കഥ മാറിയിരിക്കുകയാണ്. കഥയിൽ അടിമുടി മാറ്റങ്ങളാണ്. റാണിയമ്മയ്ക്ക് വേണ്ടി ജഗൻ പോലീസ് സ്റ്റേഷൻ കയറി. കുറ്റം ഏറ്റെടുത്ത് ജഗൻ ജയിലായിരിക്കുകയാണ്. അതുപോലെ സൂര്യയും ഋഷിയും തമ്മിൽ ഒരുമിച്ചു യാത്രപോകുന്ന രംഗങ്ങൾ. അവരുടെ യാത്ര സൂര്യയുടെ ഗോപാലപ്പുറത്തേയ്ക്ക് ആണ്.
കഥയിൽ വലിയ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മനോഹരമായ കൂടെവിടെ പ്രണയ കഥ കാണാം വീഡിയോയിലൂടെ!
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...