Malayalam
പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ് ഈ ടാറ്റൂ.. ബ്രെയ്ക്കപ്പ് ആയെങ്കിലും പ്രശ്നങ്ങൾ മാറിയിട്ടില്ല; മനസ്സ് തുറന്ന് ശീതൾ!
പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ് ഈ ടാറ്റൂ.. ബ്രെയ്ക്കപ്പ് ആയെങ്കിലും പ്രശ്നങ്ങൾ മാറിയിട്ടില്ല; മനസ്സ് തുറന്ന് ശീതൾ!

കുടുംബവിളക്കില്‍ ശീതളായി എത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. ശീതൾ ആയി എത്തും മുൻപേ തന്നെ മിനി സ്ക്രീൻ പരമ്പരകളിലു സ്റ്റർമാജിക്കിലും അമൃത അഭിനയിച്ചിട്ടുണ്ട്. സ്റ്റാർമാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്.
ഇപ്പോൾ ഇതാ തന്റെ പ്രണയ പരാജയത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. തന്റെ കയ്യിലെ ടാറ്റൂവിനെക്കുറിച്ചു പലരും ചോദിക്കാറുണ്ടെന്നും അത് ഒരു ബന്ധത്തിന്റെ അടയാളമാണെന്നും അമൃത പറയുന്നു
‘എന്റെ കൈയ്യ്യില്‍ ഈ ടാറ്റൂ കണ്ടിട്ട് പലരും പല അഭിപ്രായങ്ങളും ചോദിച്ചിട്ടുണ്ട്. ഈ ടാറ്റൂ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതിന്റെ അടയാളമാണ്. അത് ബ്രെയ്ക്ക് അപ്പ് ആയി. ബന്ധം അവസാനിച്ചതോടെ അദ്ദേഹത്തിന്റെ പേരും കൈയ്യില്‍ നിന്നും മായ്ച്ചു കളഞ്ഞു അതാണ് ഈ ടാറ്റൂ. ബന്ധം അവസാനിച്ചു എങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ കൂടെ മാറാനുണ്ട്. നിലവില്‍ ആരുമായും ഞാന്‍ പ്രണയത്തില്‍ അല്ല. ഒരുപാട് കഷ്ടാപെട്ടിട്ടാണ് ഈ ഒരു മേഖലയില്‍ എത്തിയത്. ആദ്യമൊക്കെ നല്ലൊരു കോസ്റ്റ്യൂമിനു തന്നെ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് എല്ലാം മാറി വരുന്നു.’ അമൃത പറഞ്ഞു
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....