Social Media
വെള്ളത്തിനടിയിലെ അഭ്യാസം – ഈ നായികയെ മനസിലായോ ?
വെള്ളത്തിനടിയിലെ അഭ്യാസം – ഈ നായികയെ മനസിലായോ ?
By
Published on
എസ്രാ എന്ന ചിത്രത്തിൽ വേഷമിട്ടെങ്കിലും ഇഷ്ക് എന്ന ചിത്രമാണ് ആൻ ശീതളിനെ പ്രസിദ്ധയാക്കിയത് . വളരെ നീണ്ട മൂക്കും രജീഷ വിജയനോടുള്ള സാമ്യവും ഒപ്പം ചിത്രത്തിന്റെ ഇതിവൃത്തവും ആനിനെ ശ്രദ്ധേയയാക്കി .
ഇപ്പോൾ ഒരു വീഡിയോ ആണ് വൈറലാകുന്നത് . ആൻ ശീതളിന്റെ സ്വിമ്മിങ് വീഡിയോ തരംഗമാകുകയാണ്. സ്വിമ്മിങ് മാത്രമല്ല , വെള്ളത്തിനടിയിൽ പല അഭ്യാസങ്ങളുമാണ് ആൻ കാണിക്കുന്നത്.എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴ്ഞ്ഞു.
ANN SHEETAL SWIMMING VIDEO
Continue Reading
You may also like...
Related Topics:ann sheethal, Featured, swimming