മലയാളികളുടെ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ അടുത്ത ആഴ്ച പ്രതീക്ഷയുള്ള പ്രൊമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. എല്ലാവരുടെയും ആഗ്രഹം പോലെ അമ്പാടി തിരിച്ചെത്തി. ദെെവത്തിന് മുന്നിൽ അലീന കെെക്കൂപ്പുന്നത് ആ ഒന്നിന് വേണ്ടി മാത്രം, അമ്പാടി ഐ പി എസ് കുപ്പായം അണിയണം.
കൊല്ലാനുറച്ച് ഇവൻ വീണ്ടും എത്തുമ്പോൾ തടയാനാകുമോ ഈ പെണ്ണൊരുത്തിക്കും അവളുടെ സ്വന്തം ആണ്ണൊരുത്തനും എന്ന് പറഞ്ഞാണ് ജനറൽ പ്രൊമോ ഇട്ടിരിക്കുന്നത്. തന്റെ പ്രാണന്റെ പാതിയായവളെ അവൻ നെഞ്ചോടു ചേർക്കുന്നതു കാണാൻ തിടുക്കമായി. എന്നാണ് ആരാധകർ പറയുന്നത് .
ഒരിക്കൽ ശത്രുക്കളുടെ ചതി അവൻ്റെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയപ്പോൾ അവിടെ പ്രതീക്ഷയുടെ മെഴുകുതിരി നാളം തെളിയിച്ചതും അവൾ തന്നെയാണ്. എന്നും പറഞ്ഞ് അലീനയെ പുകഴ്ത്തുകയാണ് ആരാധകർ. കഥ കാണാം വീഡിയോയിലൂടെ…!
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...