സൂര്യയും ഋഷിയും ഒന്നിച്ചുള്ള യാത്ര; ഗോപാലപ്പുറത്തേക്ക് ആണ് പോകുന്നത് എന്നറിയാതെ ഋഷിയ്‌ക്കൊപ്പം സൂര്യ പോകുമ്പോൾ , സൂര്യയെ കാത്തിരിക്കുന്ന അപകടം; ആ സത്യം അറിഞ്ഞ സൂര്യ ആശുപത്രിയിൽ?; കൂടെവിടെ അടുത്ത ആഴ്ച കഥ ഇങ്ങനെ!

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയ കഥ വളരെയധികം സസ്പെൻസോടെയാണ് കടന്നു പോകുന്നത്. പ്രണയം , പഠനം, വിപ്ലവം എന്ന് ഓരോ കോളേജ് വിദ്യാർത്ഥികളും വിളിച്ചുപറയുന്ന ആവേശം ഉണ്ട്. അതാണ് സൂര്യ കൈമൾ എന്ന ആദി കേശവ കോളേജ് വിദ്യാർത്ഥിയെ കാണുമ്പോൾ തോന്നുക.
ടിപ്പിക്കൽ ,മലയാളി സീരിയൽ സങ്കല്പങ്ങൾ ഒക്കെ പൊളിച്ചെഴുതി ക്യാമ്പസും അവിടെയുണ്ടാകുന്ന മനോഹരമായ സാഹിത്യ പ്രണയവും വൈറലാകുകയാണ്. ഇതിനിടയിൽ റാണിയമ്മയുടെ ഭൂതകാലം എന്തെന്ന് അറിയാൻ കാത്തിരിക്കുന്ന പ്രേക്ഷകരും നിരവധി.
ഗോപാലപുരത്തു പോയി എന്തോ ആപത്തിൽ അകപ്പെടുന്ന സൂര്യയെ രക്ഷിക്കുന്ന ഋഷി. ഋഷിയ്‌ക്കൊപ്പം സൂര്യ എന്നും സേഫ് ആണ് എന്ന് എല്ലാ കൂടെവിടെ ആരാധകർക്കും അറിയാം.. ഇവരുടെ പ്രണയം പോലെ റാണിയമ്മയും ജഗനും പ്രണയത്തിലോ … പൂർണ്ണമായി കാണാം വീഡിയോയിലൂടെ…!
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...