ലോകത്തിലെ ഏറ്റവും നല്ല അമ്മയും ദയയുള്ള സുന്ദരി ചിത്രശലഭവും മാധുര്യമേറിയ വ്യക്തിയും നിങ്ങളാണെന്ന് പാപ്പു, ഇതില്‍ കൂടുതല്‍ എനിക്ക് എന്താണ് വേണ്ടതെന്ന് അമൃത! മകളെക്കൊണ്ട് പറഞ്ഞപോലെ തന്നെ എഴുതിച്ചിട്ടുണ്ടെന്ന് കമന്റുകൾ…. പോസ്റ്റ് കണ്ടോ?

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. വേറിട്ട ആലാപന ശൈലിയുമായെത്തിയ അമൃത ഷോയില്‍ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയിരുന്നു.സ്വന്തമായി മ്യൂസിക് ബാന്‍ഡും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇപ്പോൾ അമൃത സുരേഷ്.
തെന്നിന്ത്യന്‍ താരമായ ബാല ആയിരുന്നു അമൃതയെ ആദ്യം വിവാഹം ചെയ്തത്. ഇടയ്ക്ക് വെച്ച് ഇരുവരും പിരിയുകയായിരുന്നു. ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്. മകൾ പാപ്പുവിന്റെ വിശേഷങ്ങൾ അമൃത സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്.
ഇപ്പോഴിതാ പാപ്പു അമ്മയ്ക്കായി നല്കിയ ഒരു കൊച്ചു സമ്മാനത്തിന്റെ ചിത്രം പങ്കുവെക്കുകയാണ് അമൃത സുരേഷ്. ലോകത്തിലെ ഏറ്റവും നല്ല അമ്മ തന്റെയാണെന്ന് പറയുകയാണ് അമൃതയുടെ മകള്‍ . ഇതില്‍ കൂടുതല്‍ ഇനി എനിക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചാണ് മകളെഴുതിയ വാക്കുകള്‍ പങ്കുവെച്ച് അമൃത കുറിച്ചത്.
ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും ശക്തയായ വ്യക്തിയും മികച്ച ഗായികയും ദയയുള്ള സുന്ദരി ചിത്രശലഭവും മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ് എന്നാണ് അമ്മയ്ക്കു നല്കിയ കാര്‍ഡില്‍ പാപ്പു കുറിച്ചിരിക്കുന്നത്.
പാപ്പുവിന് അമ്മയോടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുകയാണ് ഈ കുറിപ്പിലൂടെ. അമ്മയ്ക്ക് വളരെ പ്രത്യേകതകളുള്ള ഒരു സമ്മാനം നല്കിയ പാപ്പുവിന്റെ കുറിപ്പിനോട് ഇഷ്ടമറിയിച്ച് നിരവധി ആരാധകരും ആശംസകള്‍ അറിയിക്കുന്നു. വളരെ മനോഹരമായിട്ടുണ്ടെന്നും പാപ്പുവിന്റെ അമ്മയോടുള്ള സ്നേഹമാണ് ഈ കുറിപ്പില്‍ നിറയുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇതിനിടയില്‍ ചില വിമര്‍ശനങ്ങളും പോസ്റ്റിന് താഴെ നിറയുന്നുണ്ട് . മകളെക്കൊണ്ട് പറഞ്ഞപോലെ തന്നെ എഴുതിച്ചിട്ടുണ്ട് എന്നായിരുന്നു ഒരു കമന്റ്. ഇടയ്ക്ക് അച്ഛനേയും കൂടി ഓര്‍ക്കണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എങ്കിലും പാപ്പുവിനേയും അമ്മ അമൃതയേയും പ്രശംസിച്ചുകൊണ്ടാണ് കൂടുതല്‍ കമന്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....