രക്ഷപ്പെടാനാവാത്ത കുരുക്കിലേക്ക് സൂര്യ ; സൂര്യയും ഋഷിയും ആ രഹസ്യ യാത്ര തുടങ്ങി; നിധി കണ്ടെത്താനുള്ള യാത്രയിൽ ഋഷി പോലും അറിയാതെ സൂര്യ എന്ന താക്കോൽ ഒപ്പമുണ്ട്; റാണിയമ്മ അറസ്റ്റിൽ?; കൂടെവിടെയിൽ അപ്രതീക്ഷിത ട്വിസ്റ്റ്!

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്നത്തെ എപ്പിസോഡ് വലിയ ഒരു ട്വിസ്റ്റ് ആണ്. ഇത്രയും വലിയ മാറ്റം കഥയിൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ക്യാമ്പസ് പ്രണയ കഥയുടെ പശ്ചാത്തലത്തിലാണ് സീരിയൽ തുടങ്ങിയത്. ബംഗാളി സീരിയൽ മൊഹോറിന്റെ മലയാളം പതിപ്പ് ആണ് മലയാളത്തിലെ കൂടെവിടെ.
എന്നാൽ, പുതിയ റൈറ്റർ എത്തിയതോടെ ഇപ്പോൾ കഥ വളരെ വ്യത്യസ്തമായിട്ടാണ് കടന്നുപോകുന്നത്. ഇപ്പോൾ മലയാളത്തിലെ പ്രിയപ്പെട്ട പാരമ്പരയായിരിക്കുകയാണ് കോടോത്തെവിടെ. റാണിയമ്മയുടെ ഭൂതകാലം എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇന്ന് സീരിയൽ ആരാധകർ.
ഇന്നത്തെ എപ്പിസോഡിൽ ആ കഥയിലേക്ക് ഉള്ള ആദ്യ ചുവടുവെപ്പ് ആണ്, ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ….!
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...