അമ്പാടിയെ ഭയന്ന് സച്ചിയുടെ അടുത്ത നീക്കം; കണ്ണ് നിറയ്ക്കും അമ്പാടിയുടെ കാഴ്ച; ‘ദീർഘകാലത്തിനു ശേഷം അമ്മയും മകനും കണ്ടുമുട്ടി; അമ്മയറിയാതെ പരമ്പര അടുത്ത ട്വിസ്റ്റ്!

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ അമ്പാടിയുടെയും അലീനയുടെയും പ്രണയവും വാശിയും ഒത്തുചേർന്നു മുന്നേറുകയാണ്. കഥയിൽ ഇപ്പോൾ അമ്പാടിയുടെ തിരിച്ചുവരവാണ് പ്രധാന ഭാഗം. അതിൽ അലീന വൈദ്യരുടെ വാക്ക് ധിക്കരിച്ച് വൈദ്യർ അറിയാതെ അമ്പാടിയെ നടത്തിക്കുകയാണ്.
എന്നാൽ, ഇതിനിടയിൽ ജിതേന്ദ്രനെ നരസിംഹൻ സംരക്ഷിക്കാൻ ഉള്ള പുറപ്പാടിലാണ്. അതിൽ ഒരു പ്രശ്നം ഉണ്ട്. അവിടെ അനുപമ എന്തിനും തയ്യാറായി നിൽക്കുകയാണ്. ഉറപ്പായും ജിതേന്ദ്രൻ അവിടെ എത്തിയാൽ അനുപമയുടെ കയ്യിൽ കുടുങ്ങും. ഒരുപക്ഷെ ജിതേന്ദ്രൻ അനുപമയെ കയ്യിലെടുക്കാനും ശ്രമം നടത്തും.
അതുപോലെ ഇന്ന് ‘അമ്മ മകനെ കാണാൻ വരുന്ന സീനും ഉണ്ട്. ഇന്നത്തെ കഥ കാണാം വീഡിയോയിലൂടെ….!
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...