തുമ്പിയ്ക്ക് കാവൽ ആയി വീണ്ടും ശ്രേയ; ലേഡി റോബിൻഹുഡ് ആണെന്ന് അറിഞ്ഞിട്ടുപോലും വിട്ടുകൊടുത്തില്ല; അതുകൊണ്ട് ഇവിടെയും ശ്രേയ ചേച്ചിയ്ക്ക് തെറ്റില്ല; ഉറപ്പിക്കാം ഈ ക്ലൈമാക്സ് ഉഗ്രൻ; തൂവൽസ്പർശം സൂപ്പർ എപ്പിസോഡ്!

കള്ളിയുടെയും പോലീസിന്റെയും കഥ പറഞ്ഞ് മലയാളികളെ ഒന്നടങ്കം ആരാധകർ ആക്കിമാറ്റിയ പ്രിയ പരമ്പര ത്രസിപ്പിക്കുന്ന എപ്പിസോഡുകളിലേക്ക് കടക്കുകയാണ്. കുഞ്ഞിലേ തനിക് നഷ്ട്ടപ്പെട്ട അനിയത്തിയാണ് താൻ അന്വേഷിക്കുന്ന കേസിലെ പ്രധാന പ്രതി എന്ന് അറിഞ്ഞിട്ടും ശ്രേയ ചേച്ചി കുഞ്ഞനുജത്തിയെ സംരക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്ന മറ്റൊരു ട്വിസ്റ്റ് ആണ് കഥയിൽ സംഭവിച്ചിരിക്കുന്നത്.
തുമ്പി വളർന്നതുമായി ബന്ധപ്പെട്ട കഥകൾ കൂടി ശ്രേയ ചേച്ചി അറിഞ്ഞിരിക്കുകയാണ്. തുമ്പിയും അരുണും വളർന്ന കോളനി നഷ്ടപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് കൊച്ചു ഡോക്ടർ ശ്രേയ ചേച്ചിയുടെ സഹായം തേടിയത്. എന്നാൽ, അതിനു പിന്നിൽ ഇങ്ങനെ ഒരു ചതി സംഭവിക്കും എന്ന് അരുണും കരുതിയിരുന്നില്ല.
അതേസമയം , തുമ്പി ഇതെല്ലാം മുൻകൂട്ടി കണ്ടിരുന്നു. കഥ പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ…
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...