രശ്മിരേഖയും സന്തോഷും ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് ജീവിച്ചിരുന്നത്, അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല; സീരിയല്‍ താരം രശ്മിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

കഴിഞ്ഞ ദിവസമായിരുന്നു ഒഡിഷ സീരിയല്‍ താരം രശ്മിരേഖ ഓജയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പങ്കാളിയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ കുടുംബം. രശ്മിരേഖയ്ക്കൊപ്പം താമസിച്ചിരുന്ന സന്തോഷ് പാത്രയ്ക്ക് മരണത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം.
‘ശനിയാഴ്ച ഞങ്ങള്‍ അവളെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അവള് മരിച്ച വിവരം സന്തോഷാണ് ഞങ്ങളെ വിളിച്ചറിയിച്ചത്. രശ്മിരേഖയും സന്തോഷും ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് ജീവിച്ചിരുന്നതെന്ന് അവര്‍ താമസിക്കുന്ന വീടിന്റെ ഉടമയാണ് ഞങ്ങളോടു പറഞ്ഞത്. അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല’ എന്നും രശ്മിരേഖയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഭുവനേശ്വറിനു സമീപം നയാപ്പള്ളിയിലെ വാടക വീട്ടില്‍ ജൂണ്‍ 18നാണ് രശ്മിരേഖ (23) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. രശ്മിരേഖ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയ, ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡനകേസില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയത്. ബാലചന്ദ്ര...
ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പേരിലുളള പീഡന പരാതി വ്യാജമാണെന്നാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. വ്യാജ പരാതിക്ക്...
മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത ശ്രദ്ധിക്കപ്പെട്ട നടനാണ് അലന്‍സിയര്‍. ഇപ്പോഴിതാ സിനിമ ലോകത്ത് ഉയര്‍ന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ലൈഗറി’ന്റെ...