പയ്യെ നിന്നാല്‍ പനയും തിന്നാം എന്നത് ശരിയാണെന്ന് കാണിച്ച് തരുന്ന വ്യക്തിയാണ് അദ്ദേഹം; എപ്പോഴും ഇന്ത്യ നന്നാക്കാന്‍ വേണ്ടി അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഭീമന് രഘു

മലയാളികള്‍ക്ക് ഒരു മുഖവരുരയുടെ ആവശ്യമില്ലാതെ തന്നെ പ്രിയങ്കരനായ താരമാണ് ഭീമന് രഘു. ഒരുകാലത്ത് വില്ലന്‍ വേഷങ്ങളില്‍ നിളങ്ങിയിരുന്ന താരം ഇന്ന് കോമഡി വേഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.
തനിക്ക് ബിജെപിയില്‍ ഏറ്റവും ഇഷ്ടമുള്ളയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് ഭീമന് രഘു പറയുന്നത്. പയ്യെ നിന്നാല്‍ പനയും തിന്നാം എന്നത് ശരിയാണെന്ന് കാണിച്ച് തരുന്ന വ്യക്തിയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ് തന്നെ ആകര്‍ഷിച്ചതെന്നും നടന് വ്യക്തമാക്കി. എപ്പോഴും ഇന്ത്യ നന്നാക്കാന്‍ വേണ്ടി അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു മനുഷ്യനെയല്ലാതെ ബിജെപിയിലുള്ള മറ്റാരെയും എനിക്ക് ഇഷ്ടമല്ല.
അവരൊന്നും സ്ട്രേറ്റ്ഫോര്വേഡല്ലെന്നും ഭീമന് രഘു കൂട്ടിച്ചേര്‍ത്തു.അമിത് ഷായും മോദിയെപ്പോലെ ഒരാള്‍ ആണെന്നും അവര്‍ രണ്ട് പേരും ബിജെപി എന്ന സംഘടനയുടെ ഏറ്റവും വലിയ രണ്ട് തൂണുകളാണെന്നും ഭീമന് രഘു അഭിപ്രായപ്പെട്ടു.
പക്ഷെ അവരുടെ ആ ഒരു രീതി കേരളത്തില്‍ ഇല്ല. ബാക്കിയുള്ള സ്ഥലത്തെല്ലാം കുറേ കൂടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ വരുമെന്ന് യാതൊരു പ്രതീക്ഷയില്ലെന്നും നടന് കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...