അമ്പാടിയെ തിരിച്ചെത്തിക്കാൻ പുതിയ നീക്കം; ജിതേന്ദ്രന് താവളം ഒരുക്കി നരസിംഹൻ; യദുവിൽ നിന്നും അപർണ്ണ വിനീത് ബന്ധത്തിലെ സത്യങ്ങൾ എല്ലാവരും അറിഞ്ഞു; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

മലയാളികൾക്കിടെയിൽ വ്യത്യസ്തമായ കഥ പറഞ്ഞെത്തിയ സീരിയൽ ആണ് അമ്മയറിയാതെ. അമ്പാടി അലീന എന്നിവരുടെ പ്രണയവും പകയും ഒരുപോലെ കാണിക്കുന്ന പരമ്പര ഇപ്പോൾ വ്യത്യസ്തമായ മറ്റൊരു മുഹൂർത്തത്തിലേക്ക് കടക്കുകയാണ്. കഥയിൽ മറ്റൊരു ട്രാക്ക് കൂടി ഉണ്ട്.
അലീനയുടെ അനിയത്തി അപർണ്ണയും വിനീതും തമ്മിലുള്ള കഥ . അധികം യൂത്ത് പ്രേക്ഷകർക്ക് ഇഷ്ടമല്ല എങ്കിലും ഇവരുടെ കഥയും ഇപ്പോൾ മികച്ച രീതിയിൽ മുന്നേറുകയാണ്. കഥയിൽ അപർണ്ണയും വിനീതും പ്രണയത്തിലാണെങ്കിലും അത് മറച്ചു വച്ച് ശതൃക്കളെ പോലെ നാടകം നടിക്കുകയാണ്.
എന്നാൽ , ഇവരുടെ കൂട്ടുകാരൻ യദു ഈ സത്യങ്ങൾ എല്ലാം കോളേജിൽ വച്ച് വെളിപ്പെടുത്തുന്നുണ്ട്. ഇൻ ഇവരുടെ പ്രണയം എന്താകും എന്നുള്ളത് വരും എപ്പിസോഡിൽ കാണാം . അതിനൊപ്പം അമ്പാടി ട്രെയിനിങ് പൂർത്തിയാക്കുന്നത് കാണാനും അമ്മയറിയാതെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നുണ്ട്.
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...