അമ്പാടി കാക്കിയിടുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇന്ന് അമ്മയറിയാതെ പരമ്പര. കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയറിയാതെയിൽ ജിതേന്ദ്രനെ തേടിയുള്ള യാത്രകളാണ് കാണുന്നത്. അതേസമയം, ജിതേന്ദ്രന്റെ കൂടെയാണ് ഭാഗ്യം എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ജിതേന്ദ്രൻ കാടു കടന്നു.
എന്നാൽ, സച്ചി അടുത്ത കരുക്കൾ നീക്കി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ജിതേന്ദ്രനെ ഇനി ഇറക്കുക അമ്പാടിയുടെ ട്രെയിനിങ് കാമ്പിലേക്കാണ്. അവിടെ അനുപമയെ ആണ് സച്ചി ടാർജറ്റ് ചെയ്യുന്നത്. ജിതേന്ദ്രന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കാൻ നരസിംഹവും ഉണ്ട്.
പക്ഷെ, ഇവിടാരുടെ ഈ നീക്കങ്ങളിൽ ഒന്നും പതറാതെ മുന്നേറുകയാണ് അലീന. അലീന എന്ത് വില കൊടുത്തും അമ്പാടിയെ തിരികെ കൊണ്ടുവരും. ഇന്ന് അത് ഒരു ശബദം പോലെ പറയുന്നുണ്ട്. പൂർണ്ണമായി കഥ കാണാം വീഡിയോയിലൂടെ…..
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...