റാണിയമ്മയുടെ കാമുകൻ ഉടനെത്തും; കൈമൾ ഒളിപ്പിക്കുന്ന ആ സത്യം ഇതാണ്? ; റാണിയമ്മയുടെ ഭൂതകാലം തേടി ഋഷി ; സൂര്യയും ഋഷിയും തമ്മിലുള്ള പിണക്കവും രസകരമാകുന്നു; കൂടെവിടെ പുത്തൻ എപ്പിസോഡ് കലക്കി !

കഥയമമ കഥയമമ കഥകളതിസാദരം … കഥയുടെ ഒഴുക്കാണ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ നടക്കുന്നത്. സാധാരണ സീരിയലിൽ വില്ലത്തിയുടെ കഥ ഒരു മോശം സ്ത്രീ ആണെന്ന് കാണിച്ചാണ് അവതരിപ്പിക്കുക. ഒട്ടുമിക്ക എല്ലാ സീരിയലിലും സ്ത്രീകൾ ചെയ്യുന്ന കൊള്ളരുതായ്മ ആണ് കഥയിൽ ഹൈലൈറ്റ്.
എന്നാൽ, കൂടെവിടെ മലയാളികളെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. സമൂഹത്തിലെ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് കൂടെവിടെ ഇന്ന് പുരോഗമിക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള ക്യാമ്പസ് പ്രണയം മാത്രമായി കഥ ചുരുങ്ങുന്നില്ല. പകരം എല്ലാ കഥാപാത്രങ്ങൾക്കും കഥയിൽ മികച്ച റോൾ ആണ് ഉള്ളത്.
ഇന്നത്തെ എപ്പിസോഡിൽ റാണിയുടെ പഴയ കഥ അന്വേഷിച്ചു ഇറങ്ങുകയാണ് ഋഷി. ഇതിനിടയിൽ സൂര്യയുമായുള്ള പിണക്കവും ശ്രദ്ധ നേടുന്നുണ്ട്. കൂടുതൽ കാണാം വീഡിയോയിലൂടെ!
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...