Connect with us

വിവേകിന്റെ നീക്കത്തിന് തടയിട്ട് അരുൺ; ശ്രേയ അയാളെ തിരിച്ചറിയുന്നു! അവിനാഷ് സത്യം പറയുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

serial story review

വിവേകിന്റെ നീക്കത്തിന് തടയിട്ട് അരുൺ; ശ്രേയ അയാളെ തിരിച്ചറിയുന്നു! അവിനാഷ് സത്യം പറയുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

വിവേകിന്റെ നീക്കത്തിന് തടയിട്ട് അരുൺ; ശ്രേയ അയാളെ തിരിച്ചറിയുന്നു! അവിനാഷ് സത്യം പറയുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

തൂവൽസ്പർശത്തിൽ ഇപ്പോൾ ഈ ചേച്ചിയുടെ അനിയത്തിയുടെയും പിണക്കമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് . സ്‌നേഹംകൊണ്ടാണ് ഇവർ പിണങ്ങുന്നതെങ്കിലും ,.ഈ പിണക്കം കാണുമ്പോൾ നമ്മുക്ക് പ്രേക്ഷകർക്ക് ഒരു സങ്കടം ഉണ്ട് . എന്തായലും ഈ പിണക്കം അധികം നാൾ പോകില്ല .  ശ്രേയയെ തെറ്റുധരിപ്പിക്കാനായി അരുണിനോട് വഴക്കിടുന്ന മാളുവിനെയാണ് നമ്മൾ ഇന്നലെ കാണുന്നത് . ഹർഷനെയും ഡൊമിനിക്കിനെയും ഒരുമിച്ചു പൂട്ടാം എന്നൊക്കെ അരുൺ പറയുന്നുണ്ടെങ്കിലും മാളു അത് ഒന്നും സമ്മതിക്കില്ല .. നീ ലേഡി റോബിൻഹുഡ് ആണെങ്കിൽ ഞാൻ ആണ് നിന്റെ റോബിൻഹുഡ് എന്നൊക്കെ പറയുന്നുണ്ട് പക്ഷെ വേദനയോട് ആണെങ്കിലും അതൊക്കെ തള്ളി  കളയുകയാണ് മാളു .

ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല എന്നൊക്കെ പറയുന്നുണ്ട് . സങ്കടത്തോടെയാണ്  മാളു അത് പറയുന്നത് . ചാക്കോ സാർ  ശ്രേയ പറഞ്ഞത് അനുസരിച്ച് അരുണിന്റെ പിന്നാലെ പോകുന്നുണ്ട് . വിവേക്ക് കോളണിയിൽ എത്തുന്നുണ്ട് . കോളനി നിവാസികളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി . സുബയ്യ ഇതൊക്കെ പറയുന്നുണ്ട് . എല്ലാം റെക്കോർഡ് ചെയ്ത്  കൊണ്ട് പോകാൻ വിവേക്ക് ശ്രമിക്കുന്നുണ്ട് . അവിടേക്ക് എത്തുന്ന അരുൺ  ഷൂട്ട് ചെയുന്നത് തടയും .ശ്രേയ സുബയ്യയെ കാണുമോ എന്നുള്ള ഭയം കൊണ്ടാണ് . അവര് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടു മൊക്കെ സംസാരം നടക്കുന്നുണ്ട് . വിവേകിനും ഇതിൽ സംശയം തോന്നാം എന്തുകൊണ്ട് അരുൺ തടസം നിൽക്കുന്നു .

പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!


More in serial story review

Trending

Recent

To Top