ശ്യാം മോഹനെ ഓടിച്ചിട്ട് പിടിച്ച് ഗായകൻ ജി വേണുഗോപാൽ; എല്ലാം ഒപ്പിച്ചു വെച്ചിട്ട് പാവത്തിനെ പോലെ ഇരിക്കുന്ന കണ്ടില്ലേ… ഇവനെ കൊണ്ട് പാട്ടുപാടിച്ചിട്ട് വിട്ടാ മതി വേണുജി; ശ്യാം മോഹനൊപ്പമുള്ള ജി വേണുഗോപാലിന്റെ ഫോട്ടോയ്ക്ക് പിന്നിലെ കഥ!

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ. ഇപ്പോഴിതാ വേണുഗോപാൽ പങ്കുവച്ചൊരു പോസ്റ്റ് സൈബറിടത്തിൽ ശ്രദ്ധനേടുകയാണ്. വളരെ രസകരമായ പോസ്റ്റിനു പിന്നിൽ നേരത്തെ ഇദ്ദേഹം ഇട്ട ഒരു പോസ്റ്റിന്‍റെ തുടര്‍ച്ചയുണ്ട് . യൂട്യൂബ് വെബ്‌സീരീസുകളിലൂടെ ശ്രദ്ധനേടിയ ശ്യാം മോഹനോടൊപ്പം ഉള്ള ചിത്രമാണ് ഇദ്ദേഹം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് .
ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്. എന്ത് ചെയ്യണം? നിങ്ങൾ പറയൂ. എന്നാണ് ജി വേണുഗോപാൽ നല്‍കിയ ക്യാപ്ഷന്‍. ഈ കാപ്‌ഷനു മുന്നിൽ പഴയ ഒരു കഥയുണ്ട്. വളരെ പഴയ കഥയല്ല.
നേരത്തെ ജി വേണുഗോപാല്‍ ശ്യാം മോഹന്‍റെ ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ഗാനം ശ്യാം പാടുന്നത് പോസ്റ്റ് ചെയ്തിരുന്നു.
“എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും! ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ…. കുറച്ച് പാഠങ്ങൾ പഠിപ്പി….. ഛേ…. പഠിക്കാനാ” എന്നാണ് വീഡിയോയ്ക്ക് ഒപ്പം വേണുഗോപാൽ കുറിച്ചത്.
അതിന് ശേഷം ശ്യാം മോഹനെ കണ്ടുമുട്ടിയ സന്തോഷമാണ് വേണുഗോപാല്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. വേണുഗോപാലിന്‍റെ പോസ്റ്റിന് അടിയില്‍ രസകരമായ കമന്‍റുകളാണ് വരുന്നത്. അങ്ങനെ അത് സംഭവിച്ചു എന്ന പേരില്‍ ശ്യാംമോഹനും ജി വേണുഗോപാലിനൊപ്പം ഉള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.
തൂവാനത്തുമ്പികളിൽ വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ പാട്ടാണിത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ സംഗീതം. വേണുഗോപാലിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...