മൂങ്ങ മുത്തശ്ശിയ്ക്ക് ചൊറിച്ചിൽ കൂടി; കിരണും കല്യാണിയും ഇനി ഹണിമൂണിന് പോകാനുള്ള തയായറെടുപ്പിൽ ; എന്നാൽ ആ ചതി അവർക്ക് പിന്നാലെ; മൗനരാഗം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ട്വിസ്റ്റിലേക്ക് !
മൂങ്ങ മുത്തശ്ശിയ്ക്ക് ചൊറിച്ചിൽ കൂടി; കിരണും കല്യാണിയും ഇനി ഹണിമൂണിന് പോകാനുള്ള തയായറെടുപ്പിൽ ; എന്നാൽ ആ ചതി അവർക്ക് പിന്നാലെ; മൗനരാഗം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ട്വിസ്റ്റിലേക്ക് !
മൂങ്ങ മുത്തശ്ശിയ്ക്ക് ചൊറിച്ചിൽ കൂടി; കിരണും കല്യാണിയും ഇനി ഹണിമൂണിന് പോകാനുള്ള തയായറെടുപ്പിൽ ; എന്നാൽ ആ ചതി അവർക്ക് പിന്നാലെ; മൗനരാഗം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ട്വിസ്റ്റിലേക്ക് !
ഇതുവരെയുള്ള കിരൺ കല്യാണി സീനുകൾ എല്ലാവരും കണ്ടാസ്വദിച്ചിരിക്കുകയാണ് എന്നറിയാം. കല്യാണം കഴിഞ്ഞതോടെ കിരണും കല്യാണിയും സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷെ വരും എപ്പിസോഡ് ഇതുപോലെ അത്ര സുഖമുള്ളതായിരിക്കില്ല. കാരണം പ്രകാശനും രാഹുലും ഒന്നിച്ചിരിക്കുകയാണ്. അവരുടെ ഒരേഒരു ലക്ഷ്യം കല്യാണി എന്ന പാവം പെൺകുട്ടിയുടെ തകർച്ചയാണ്.
അതുപോലെ സരയു എന്താണ് പ്ലാൻ ചെയുന്നത് എന്നും അറിയില്ല., ഏതായാലും ഹണിമൂൺ കുളമാക്കാൻ ഉള്ള എല്ലാ പദ്ധതിയും രാഹുൽ നടപ്പിലാക്കും. ഇപ്പോഴുള്ള രാഹുലിന്റെ ലക്ഷ്യം കല്യാണിയുടെ ഹണിമൂൺ മുടക്കുക എന്നതാണ്. അത് മിക്കവാറും കൊട്ടേഷൻ കൊടുക്കാനാണ് സാധ്യത. അങ്ങനെ ആണെങ്കിൽ കല്യാണിയെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കും. അതോടെ ഇതുവരെ പോയിക്കൊണ്ടിരിക്കുന്ന ഈ ഒരു സമാധാനം ഇനിയുണ്ടാകില്ല എന്നുറപ്പാണ്. ഇനിയങ്ങോട്ട് കഥയിൽ മറ്റൊരു ട്വിസ്റ്റ് വരും.
ജനറൽ പ്രൊമോയിൽ നമ്മൾ ഒരു തുടക്കം കണ്ടിരുന്നു, ഒരു തോക്ക്.. അതിനു പിന്നിലെ കഥ എന്തെന്ന് വൈകാതെ അറിയാം. മൗനരാഗം സീരിയൽ ഇപ്പോൾ കല്യാണി കിരൺ വിവാഹ ശേഷം നല്ല രീതിയിൽ കടന്നുപോകുകയാണെങ്കിലും പരാതികളും ധാരാളമുണ്ട്. അതിൽ പ്രധാനമായി പറയുന്ന കാര്യം ഇതിലെ ഈ ആഭരണങ്ങൾ ഇങ്ങനെ ഇടുന്നതാണ്. ശരിക്കും ഇതിന്റെ ആവശ്യം ഉണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്/.
ഇപ്പോൾ പല സീരിയലുകളും ഒരുപാട് മാറിയിട്ടുണ്ട്. അനാവശ്യ മേക്ക് അപ്പ് ഉപയോഗം, സ്ത്രീകൾ എല്ലാം അടുക്കളയിലാണെന്നും അടുക്കളയിലാണെന്ന്കിലും അവർ മേക്ക് ഇട്ടേ നടക്കു എന്നുമൊക്കെയുള്ള എല്ലാം പലപ്പോഴായി പൊളിച്ചടുക്കുന്നുണ്ട്. എന്നാൽ മൗനരാഗത്തിൽ ആ ഒരു പൊളിച്ചടുക്കലിൽ മാറ്റം വന്നിട്ടില്ല.. ഇതേ കുറിച്ചുള്ള മൗനരാഗം പ്രേക്ഷകരുടെ അഭിപ്രായം കമെന്റ് ആയി കുറിക്കുക..
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...