Connect with us

ഇനി ശ്രേയ നന്ദിനിയുടെ വേട്ട; മൂന്നാമതൊരു പ്ലാൻ കൂടി ; ഈശ്വർ ഉടൻ രാജിവെക്കും; ശ്രേയയുടെ തോക്ക് ടോണി കൈക്കലാക്കി; അപകടം കൂടുമ്പോഴും ആത്മവിശ്വാസത്തോടെ തൂവൽസ്പർശം പ്രേക്ഷകർ!

serial

ഇനി ശ്രേയ നന്ദിനിയുടെ വേട്ട; മൂന്നാമതൊരു പ്ലാൻ കൂടി ; ഈശ്വർ ഉടൻ രാജിവെക്കും; ശ്രേയയുടെ തോക്ക് ടോണി കൈക്കലാക്കി; അപകടം കൂടുമ്പോഴും ആത്മവിശ്വാസത്തോടെ തൂവൽസ്പർശം പ്രേക്ഷകർ!

ഇനി ശ്രേയ നന്ദിനിയുടെ വേട്ട; മൂന്നാമതൊരു പ്ലാൻ കൂടി ; ഈശ്വർ ഉടൻ രാജിവെക്കും; ശ്രേയയുടെ തോക്ക് ടോണി കൈക്കലാക്കി; അപകടം കൂടുമ്പോഴും ആത്മവിശ്വാസത്തോടെ തൂവൽസ്പർശം പ്രേക്ഷകർ!

നല്ല അടിപൊളി എപ്പിസോഡുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നടന്നത്. എസ്പെഷ്യലി തിങ്കളാഴ്ച.. ആ കുരുത്തം കെട്ട തുമ്പിപ്പെണ്ണിനെയും ആപ്പ് ജിയെയും വിച്ചു പൊക്കി.. പിന്നെ ഏറ്റവും കിടു ആ പ്രേമലേഖനം തന്നയായിരുന്നു. അയ്യേ.. തറ പൈങ്കിളി പ്രേമലേഖനം.. അപ്പോൾ റയ്യാൻ ദീപ്തി നമ്മൾ ഊഹിച്ചത് ശരിയാണ്.. പക്ഷെ ആ ലവ് ലെറ്റർ കണ്ട് ഞെട്ടിയത് ശരിക്കും ഞെട്ടിയതു തന്നെയാണ്.

അതിന്റെ കാരണം എല്ലാവര്ക്കും മനസിലായല്ലോ..? ഓക്കേ , അപ്പോൾ നമുക്ക് ഇനിയുള്ള കഥ നോക്കാം. അപ്പോൾ തുമ്പിയും ശ്രേയയും ഒന്നിച്ചു മുറിയിൽ തന്നെയാണ്. അവിടേക്ക് തുമ്പിയുടെയും ശ്രേയയുടെയും കണ്ണ് വെട്ടിച്ചു ടോണി കയറുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞ പോലെ ടോണിയ്ക്ക് ശ്രേയയുടേ ഗൺ വേണം., അത് കൈക്കലാക്കാൻ ആണ് ടോണി അവിടെ കയറിയത് .

രാംദാസിന്റെ പേഴ്സണൽ മുറിയിലാണല്ലോ ടോണി ഉള്ളത് . അവിടെ നിന്ന് തുമ്പിയും ശ്രേയയും നിൽക്കുന്ന മുറിയിലേക്ക് ദൂരമില്ല. സൊ ഈസി ആയി തന്നെ ടോണി ആ ഗൺ കൈക്കലാക്കുന്നുണ്ട്. ശേഷം വിക്ടറിന്റെ അടുത്തുചെന്നു ടോണി വിവരം പറയുന്നുണ്ട്.

ആദ്യ ഭാഗം സക്സസ് , ശ്രേയ നന്ദിനിയുടെ സർവീസ് ഗൺ കൈക്കലാക്കി.. എന്ന് ടോണി പറയുന്നുണ്ട്. ഇനി കഥയിലുള്ള വെല്ലുവിളികൾ ഞാൻ ഒന്ന് പറയാം .

ആദ്യ പ്രശ്നം ആരെയാണ് ഇവന്മാർ ലക്‌ഷ്യം വച്ചിരിക്കുന്നത് എന്നത് അറിയില്ല . എന്നാൽ അവിടെ
രണ്ടു ചോയിസ് ആണ് ഉള്ളത് . ഒന്നു തുമ്പി പിന്നെ മിനിസ്റ്റർ . അവരെയാണ് മരണത്തിൽ നിന്നും ആൾറെഡി ശ്രേയ രക്ഷിച്ചത്.

പക്ഷെ ഈ രണ്ടുപേരും തന്നെയാണ് വ്യാഴാഴ്ച ഇരയാകാൻ പോകുന്നത് . അതായത് ഈശ്വറിന്റെയും
ജാക്സണിന്റെയും പ്ലാനിൽ തുമ്പിയെ കൊലപ്പെടുത്തുക ശ്രേയയെ കുടിക്കുക. എന്നാൽ ടോമിയുടെയും വിക്ടറിന്റെയും പ്ലാനിൽ ഈശ്വറിന്റെ പ്ലാനിനു ശേഷം മിനിസ്റ്ററിനെ കൂടി കൊല്ലണം . അതും ശ്രേയയുടെ ഗൺ ഉപയോഗിച്ച് തന്നെ.

ടോണിയും വിക്ടറും അങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയെന്ന കാര്യം അതും ഡെൻജർ ആണ്. ഇനി ശ്രേയയ്ക്ക് മിന്നിലുള്ള അടുത്ത പ്രശ്നം. ടോണിയും വിക്ടറും ആ റിസോർട്ടിൽ കയറി എന്നത് അറിയില്ല , അതും അവർ രാംദാസിന്റെ ,മുറിയിൽ തന്നെയാണ് ഉള്ളതെന്നും അറിയില്ല…

ഇനി മൂന്നാമത്തയെ വെല്ലുവിളി, ശ്രേയയുടെ ഗൺ ഇവന്മാർ കൈക്കലാക്കി എന്നുള്ളത്., അത് നാളത്തെ എപ്പിസോഡ് ആണ് . അപ്പോൾ ശരിയ്ക്കും ഒരു വലിയ യുദ്ധം ആണ് നടക്കാൻ പോകുന്നത്. കണ്ടറിയാം,,,

about thoovalsparsham

More in serial

Trending

Recent

To Top