Connect with us

ഹോട്ട് ലുക്കിൽ മഡോണയുടെ സെൽഫി ! പക്ഷെ ആരാധകർ ശ്രദ്ധിച്ചത് മഡോണയെ അല്ല !

Social Media

ഹോട്ട് ലുക്കിൽ മഡോണയുടെ സെൽഫി ! പക്ഷെ ആരാധകർ ശ്രദ്ധിച്ചത് മഡോണയെ അല്ല !

ഹോട്ട് ലുക്കിൽ മഡോണയുടെ സെൽഫി ! പക്ഷെ ആരാധകർ ശ്രദ്ധിച്ചത് മഡോണയെ അല്ല !

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് മഡോണ സെബാസ്റ്റ്യൻ . ഒരു ഗായിക കൂടിയാണ് മഡോണ. മലയാളത്തിന് പുറമെ അന്യഭാഷകളിലും മഡോണ തിളങ്ങി . എന്നാൽ അധികം നാൾ തിളങ്ങി നിൽക്കാൻ മഡോണക്ക് സാധിച്ചില്ല. കരിയറിൽ നീണ്ട ഇടവേള താരത്തിന് ഉണ്ടായി .

ഇപ്പോൾ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മഡോണ . ഇപ്പോൾ ചർച്ചയാകുന്നത് നടിയുടെ ഒരു സെൽഫിയാണ്. ഹോട് ലുക്കിൽ ഉള്ള മിറർ സെൽഫിയാണ് താരം പങ്കു വച്ചിരിക്കുന്നത്.

എന്നാൽ ആരാധകർ ചിത്രത്തിൽ ശ്രദ്ധിച്ചത് മഡോണയുടെ ഹോട്ട് ലുക്കല്ല . അവരുടെ ഫോൺ ആണ്. എല്ലാവരുടെയും കയ്യിൽ ഐ ഫോൺ എക്സ് ആയി , ട്രാക്ക് മാറ്റി പിടി എന്നാണ് ആരാധകർ പറയുന്നത്.

madonna sebastian’s selfie

More in Social Media

Trending