Malayalam Breaking News
മോഹന്‍ലാലിന്റെ ലൂസിഫർ കുമ്പസാരകൂട്ടില്‍ !! ? കാരണമായി സംവിധായകന് ഫാസിൽ ലൂസിഫറിന്റെ ലൊക്കേഷനിൽ
മോഹന്‍ലാലിന്റെ ലൂസിഫർ കുമ്പസാരകൂട്ടില്‍ !! ? കാരണമായി സംവിധായകന് ഫാസിൽ ലൂസിഫറിന്റെ ലൊക്കേഷനിൽ
മോഹന്‍ലാലിന്റെ ലൂസിഫർ കുമ്പസാരകൂട്ടില്‍ !! ? കാരണമായി സംവിധായകന് ഫാസിൽ ലൂസിഫറിന്റെ ലൊക്കേഷനിൽ
മലയാളസിനിമയുടെ മാനംമുട്ടുന്ന പ്രതീക്ഷകളുടെ ചുമലിലേറി കൊണ്ടാണ് കഴിഞ്ഞ ദിവസം വണ്ടിപെരിയാറില്‍ ‘ലൂസിഫര്‍ ‘ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച കുടുംബ സംവിധായകന് ഫാസിലും അഭിനേതാവാകുന്നു.
മലയാളസിനിമയുടെ മാനംമുട്ടുന്ന പ്രതീക്ഷകളുടെ ചുമലിലേറി കൊണ്ടാണ് കഴിഞ്ഞ ദിവസം വണ്ടിപെരിയാറില്‍ ‘ലൂസിഫര്‍ ‘ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.കേരള രാഷ്ട്രീയ രംഗത്തെ അതികായന്റെ കഥപറയുന്ന ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം ഏറെ പ്രാധാന്യമുള്ള ഒരു പള്ളീലച്ചന്റെ വേഷത്തിലാണ് ഫാസിലെത്തുന്നത്.
7വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന ഫാസില്‍ മകന് ഫഹദ് ഫാസിലിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ പണിപുരയില്‍ നിന്നാണ് ലൂസിഫറില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
മുന്‍പ്, മോഹന്‍ലാലിനൊപ്പം നോക്കത്താദൂരത്ത് കണ്ണും നട്ട് ,ഹലോ മൈഡിയര്‍ റോഗ് നമ്പര്‍ ‘എന്നീ ചിത്രങ്ങളില്‍ പ്രാധാന്യമില്ലാത്ത വേഷത്തില്‍ ഫാസില്‍ അഭിനയിച്ചിട്ടുണ്ട്.ഫാസില്‍ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ലൂസിഫര്‍.ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറില്‍ ‘മഞ്ജുവാര്യര്‍,വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് എന്നിങ്ങനെ നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.AshiqShiju
