Connect with us

കാത്തിരിപ്പിന് വിട ; കുസൃതിയും കുറുമ്പും നിറച്ച് സകലകലാശാല എത്തുന്നു ,ജനുവരി 25 ന് ..

Malayalam Breaking News

കോമഡിയും കളിയും ചിരിയുമൊക്കെയായി സകലകലശാല എത്തുകയാണ് . ജനുവരി 25 നാണു സകലകാലശാല എത്തുന്നത്. ജനുവരി നാലിന് നിശ്ചയിച്ച റിലീസ് ജനുവരി 25 ലേക്ക് മാറ്റിയതാണ്.
വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും . ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം തരംഗമാകി കഴിഞ്ഞു.

നിരഞ്ജൻ, മാനസ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു. മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷ.

sakalakalashala release date

More in Malayalam Breaking News

Trending