News
ജാമിയ വെടിവയ്പ്പിൽ പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശേരി…
ജാമിയ വെടിവയ്പ്പിൽ പ്രതിഷേധവുമായി ലിജോ ജോസ് പെല്ലിശേരി…
Published on
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല . ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവെയ്പ്. വെടിവെയ്പ്പിൽ പ്രതിഷേധവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി.
സർവകലാശാലയിൽ വെടിവയ്പ്പു നടത്തിയ യുവാവിന്റെ ഫോട്ടോയും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
കിറുകൃത്യം എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്
മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. വെടിയുതിർക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്
Lijo Jose Pellissery
Continue Reading
You may also like...
Related Topics:Lijo Jose Pellissery
