Malayalam
ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
Published on
അന്തരിച്ച നടൻ ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ‘ആമേൻ എന്ന ചിത്രത്തിലെ ഫോട്ടോയോ പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം കുറിച്ചത്
ശശി കലിംഗയുടെ അഭിനയജീവിതത്തിലെ മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്നാണ് ആമേൻ സിനിമയിലെ ചാച്ചപ്പൻ. സിനിമ തുടങ്ങുന്നതു തന്നെ ചാച്ചപ്പന്റെ കോമഡിയിലൂടെയായിരുന്നു.
മലയാള സിനിമയില്‍ അടുത്തകാലത്ത് പ്രേക്ഷകര്‍ ആസ്വദിച്ച് ചിരിആമേൻ സിനിമയിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ചെമ്പൻ വിനോദും സമൂഹമാധ്യമത്തിലൂെട ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്
lijo joose
Continue Reading
You may also like...
Related Topics:Lijo Jose Pellissery
