Connect with us

ഹോ എന്റമ്മോ; ഹോട്ട് ലുക്കിൽ ടൈറ്റാനിക് നായകന്റെ പുതിയ കാമുകി; ബീച്ച് ചിത്രങ്ങളും വീഡിയോ കാണാം!

Social Media

ഹോ എന്റമ്മോ; ഹോട്ട് ലുക്കിൽ ടൈറ്റാനിക് നായകന്റെ പുതിയ കാമുകി; ബീച്ച് ചിത്രങ്ങളും വീഡിയോ കാണാം!

ഹോ എന്റമ്മോ; ഹോട്ട് ലുക്കിൽ ടൈറ്റാനിക് നായകന്റെ പുതിയ കാമുകി; ബീച്ച് ചിത്രങ്ങളും വീഡിയോ കാണാം!

ലോകമെമ്പാടും ആരാധകരുള്ള ചിത്രമാണ് ടൈറ്റാനിക്ക്. ചിത്രം മാത്രമല്ല നായകൻ ലിയണാഡോ ഡികാപ്രിയോയുടെ ആരധികമാർ കുറച്ചൊന്നുമല്ല. താരത്തിന്റെ പുതിയ കാമുകിമാരെ കാണുബോൾ ആരധികമാർക്കാണ് യഥാർത്ഥത്തിൽ ആശങ്കയാണ്. 45കാരനായ ഡികാപ്രിയോയുടെ പുതിയ കാമുകിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അര്‍ജന്റീനിയന്‍ മോഡല്‍ കമില്ലാ മോറോണ് പുതിയ കാമുകി . 22 വയസ്സ് മാത്രമാണ് കമില്ലാ മോറോണിന്റെ പ്രായം. ഇരുവരും ന്യൂ ഇയര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും, വീഡിയോകളുമാണ് വൈറലായി മാറിയത്. കരീബിയന്‍ രാജ്യമായ സെന്റ് ബാര്‍ട്സിലെ ബീച്ചിലാണ് അവധിയാഘോഷിക്കുന്നത് .

ഇരുണ്ട നിറത്തിലുള്ള ഷോര്‍ട്സാണ് ധരിച്ചരിക്കുന്നത്. ബിക്കിനിയില്‍ കാമുകിയെ കണ്ട ആരാധക ർ കണ്ണ് തള്ളിയിരിക്കുകയാണ്. അത്ര വശ്യമാണ് മോറോണിന്റെ സൗന്ദര്യം. ആദ്യമായിട്ടല്ല കാമുകിമാരെ കൂടെ ലിയണാഡോ കാണാറുള്ളത് ഇതിന് മുൻപ് പലരുമായും ബീച്ചിൽ അവധിയാഘോഷിച്ചിരുന്നു. 2017ന്റെ അവസാനം മുതലാണ് ഇരുവരും ഡേറ്റിങിലായത്. 25 വയസ്സകിന് മുകളില്‍ പ്രായമുള്ള യുവതികളുമായി ഡി കാപ്രിയോ ഡേറ്റ് ചെയ്യാറില്ലെന്നതും എടുത്ത് പറയണം .

അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവും കൂടിയാണ് . ടെലിവിഷൻ പരസ്യ ചിത്രങ്ങളിലും പിന്നീട് ടിവി സീരീയലുകളിലും അഭിനയം തുടങ്ങിയ ഇദ്ദേഹം ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ചു. റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട്, തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

എവിയേറ്റർ, ദി വൂള്ഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം ലഭിച്ചു. ആറ് തവണ (5 തവണ അഭിനയത്തിനും 1 തവണ നിർമ്മാണത്തിനും) അക്കാദമി അവാർഡ്‌ നോമിനേഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിനു 2016 ൽ ദി റെവനന്റ്റ് എന്ന ചിത്രത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ്‌ ലഭിക്കുകയും ചെയ്തു.

Leonardo DiCaprio on Vacation Mode with His 22-Year Old Girlfriend Camila Morrone at St Barts

More in Social Media

Trending

Recent

To Top