സിദ്ധു മരണത്തിന് കിഴടങ്ങുമോ പ്രാർത്ഥനയോടെ ശ്രീനിലയം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . ഇപ്പോള്‍ മരണത്തിന്റെ ട്രെന്റ് ആണ് കണ്ടു വരുന്നത്. കാതോട് കാതോരം എന്ന സീരിയലില്‍ ആദി മരിച്ചു, ഇന്നലെ സാന്ത്വനത്തില്‍ ലക്ഷ്മിയമ്മ മരിച്ചു. ഇനി കുടുംബവിളക്കിലെ സിദ്ധുവിന്റെ മരണമാണോ കൊണ്ടുവരുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സിദ്ധുവിന്റെ മരണത്തോടെ കുടുംബവിളക്ക് അവസാനിക്കുന്നു എന്ന വിശ്വാസമര്‍പ്പിച്ച് ചിലര്‍ എത്തിയിട്ടുണ്ട്. അതിന് പകരം സുമിത്രയെ സിദ്ധുവിന്റെ ഹോം നഴ്സായി കൊണ്ടുവന്ന് പിന്നെയും വെറുപ്പിക്കരുത് എന്നാണ് പലരുടെയും അഭ്യര്‍ത്ഥന.
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, Meera Vasudev, serial
