സഞ്ജനയെ പ്രതീഷ് മറന്നോ ? സുമിത്രയുടെ കടുത്ത തീരുമാനം ; പുതിയ കഥാവഴിയിലൂടെ കുടുംബവിളക്ക്
Published on
പാര്‍ട്ടിക്ക് ക്ഷണിച്ചുവരുത്തിയ പ്രതീഷിന്, മദ്യത്തില്‍ എന്തോ കലക്കി നല്‍കി അബോധാവസ്ഥയിലാക്കി. ചേര്‍ന്ന് ദീപയും സഹോദരനും കുഴിച്ച കുഴിയില്‍ പ്രതീഷിനെ കൊണ്ടിട്ടു. ദീപയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രതീഷിന്റെ അശ്ലീല വീഡിയോകള്‍ എല്ലാം പുറത്തുവന്നു. വിവരം അറിഞ്ഞ സഞ്ജന സങ്കടത്തിലാണ്. സുമിത്ര വിളിച്ച് ഉപദേശിക്കുന്നൊക്കെയുണ്ട്. അങ്ങനെയൊക്കെയായിരുന്നു ഇന്നലെ വരെയുള്ള കഥ.ഇനി സംഭവിക്കുന്നത്
Continue Reading
You may also like...
Related Topics:Featured, kudumbavillakk, Serial Actress Indulekha
